കോഴിക്കോട്: കോഴിക്കോട് ഡിസിസി മുന്‍ അധ്യക്ഷന്‍ യു. രാജീവന്(67) അന്തരിച്ചു. അര്‍ബുധ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. അധ്യാപക ജോലി രാജിവച്ചാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. രാവിലെ കോഴിക്കോട് ഡിസിസിയില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ജന്മനാടായ കൊയിലാണ്ടിയിലേക്ക് മൃതദേഹം കൊണ്ടുപോകും.
More News
-
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയില്‍ വടക്കൻ ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; ഒമ്പത് പേർ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്കേറ്റു
ദോഹ (ഖത്തര്‍): ഗാസയിലെ വടക്കൻ ബെയ്റ്റ് ലാഹിയ പട്ടണത്തിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പ്രാദേശിക പത്രപ്രവർത്തകർ ഉൾപ്പെടെ ഒമ്പത്... -
കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടി; രണ്ട് പൂർവ്വ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ
കൊച്ചി: കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ പുരുഷ ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പഠനം ഉപേക്ഷിച്ചവരാണെന്ന് സംശയിക്കുന്ന... -
സഹവർത്തിത്വത്തിനുള്ള യാക്കോബായ വിഭാഗത്തിന്റെ ആഹ്വാനത്തിനെതിരെ ഓർത്തഡോക്സ് സിറിയൻ സഭ രംഗത്ത്
കോട്ടയം: മലങ്കര സഭയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. മലങ്കര ഓർത്തഡോക്സ് സിറിയൻ സഭ, സഹോദര സഭകളെ പോലെ...