ഡോ സൂരജ് കുറുപ്പിൻറെ നിര്യാണത്തിൽ കെ എച് എൻ എ യുടെ അനുശോചനം

ഹ്യൂസ്റ്റൺ: ഒക്ടോബർ 29 നു ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ നിര്യാതനായ ഡോ സൂരജ് കുറുപ്പിന്റെ (48) ആകസ്മിക വിയോ ഗത്തിൽ കെ എച് എൻ എ യുടെ അനുശോചനം പ്രസിഡന്റ് ജി കെ പിള്ള കുടുംബത്തെ അറിയിച്ചു.

കെ എച് എൻ എ നടത്തിവരുന്ന ലളിത സഹസ്രനാമാർച്ചന യജ്ഞത്തിൽ ഡോ. സൂരജ് കുറുപ്പിന് വേണ്ടി പ്രത്യേക പ്രാർഥനയും നടന്നു. ദീർഘകാലമായി കെ എച് എൻ എ കുടുംബത്തിലെ അംഗമായിരുന്ന ഹരിപ്പാട് നങ്യാർകുളങ്ങര ശ്രീഭവനിൽ ശ്രീ രാജേന്ദ്ര കുറുപ്പിന്റെ മകനാണ് സൂരജ്. കൊല്ലം പുതുക്കുളത്തു ബാലൻ നായരുടെ മകൾ പാർവതി ആണ് ഭാര്യ. ഏക മകൾ ദേവിക.

Print Friendly, PDF & Email

Leave a Comment

More News