പി.വി. ചെറിയാന്‍ (71) ഹ്യൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റൺ: കിടങ്ങന്നൂർ പുത്തൻപറമ്പിൽ പി.വി. ചെറിയാൻ ( രാജൻ – 71) നിര്യാതനായി. ഭാര്യ സോഫി ചെറിയാൻ പത്തനംതിട്ട കാവുമ്പാട്ടു കുടുംബാംഗമാണ്.

മക്കൾ: ജിനു പി. ചെറിയാൻ, ടിനു പി. ചെറിയാൻ (ഇരുവരും ഹൂസ്റ്റൺ).

മരുമക്കൾ: ലിന്റ ചെറിയാൻ, സ്വപ്‍ന ചെറിയാൻ.

കൊച്ചുമക്കൾ : ഏഷെൽ, ഏബെൽ, ഇവാ, ലിയാം.

സഹോദരങ്ങൾ: ടോണി.കെ വർഗീസ്, അച്ചാമ്മ തോമസ്, ജോഷ് പി. കുര്യൻ ( എല്ലാവരും ഹൂസ്റ്റൺ)

പൊതുദർശനം: നവംബർ 20 ഞായറാഴ്ച വൈകീട്ട് 4.30 മുതൽ 8 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Rd, Houston, TX 77048).

സംസ്കാര ശുശ്രൂഷകൾ: നവംബർ 21 ന് തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം 12.30-ന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (1310, N Main Street, Pearland, TX 77581) മൃതദേഹം സംസ്കരിക്കും.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക് : https://gmaxfilms.com/livebroadcast/

കൂടുതൽ വിവരങ്ങൾക്ക്: ടിനു ചെറിയാൻ 713 256 2394, ജിനു ചെറിയാൻ 281 594 8802.

Print Friendly, PDF & Email

Leave a Comment

More News