തൃശൂർ: അശ്ലീല ചിത്രങ്ങൾ കാണിച്ച് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ. ചാവക്കാട് നഗരത്തിൽ ട്യൂഷൻ സെന്റർ നടത്തുന്ന മണത്തല ബേബിറോഡ് കുന്നത്ത് വീട്ടിൽ ശ്രീജിത്ത് എന്ന 32കാരനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
More News
-
ആധുനിക സാങ്കേതികവിദ്യയുടെ പിന്നിലെ സാമ്പത്തിക ശക്തികൾ ആരെല്ലാം? ഫണ്ടിംഗും നിക്ഷേപ താൽപ്പര്യങ്ങളും വിശകലനം ചെയ്ത് ദോഹ ഡിബേറ്റ്സ്
ദോഹ (ഖത്തർ): ലോകത്തിന്റെ ദൈനംദിന ജീവിതത്തെയും ആഗോള സമ്പദ്വ്യവസ്ഥയെയും അടിമുടി മാറ്റിമറിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളുടെ പിന്നിൽ പ്രവർത്തിക്കുന്ന സാമ്പത്തിക ശക്തികളെയും നിക്ഷേപ... -
ഇറാനുമായുള്ള ശത്രുത അവസാനിപ്പിക്കാനുള്ള നിർദ്ദേശം അമേരിക്ക അംഗീകരിച്ചതായി ഖത്തർ; ടെഹ്റാന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിപ്പ്
ദോഹ: ഇറാനും അമേരിക്കയും തമ്മിൽ തുടരുന്ന സൈനിക സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളിൽ നിർണായക നീക്കമുണ്ടായതായി ഖത്തർ. ശത്രുത അവസാനിപ്പിക്കുന്നതിനായി മുന്നോട്ടുവച്ച... -
സമാധാന ചർച്ചകളിൽ വഴിത്തിരിവില്ല; യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായുള്ള പരോക്ഷ ചർച്ചകൾ തുടരുമെന്ന് ഇറാൻ
ദുബായ്: എട്ട് മാസത്തിലേറെയായി തുടരുന്ന ഇറാൻ–അമേരിക്ക സംഘർഷത്തിന് നയതന്ത്ര പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ കാര്യമായ പുരോഗതിയില്ലാതെ അവസാനിച്ചെങ്കിലും, യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായുള്ള...
