ഭിന്നശേഷിക്കാരിയായ 19കാരിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

മലപ്പുറം: ഭിന്നശേഷിക്കാരിയായ 19കാരിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മലപ്പുറം പരപ്പനങ്ങാടിയിൽ വെച്ചാണ് സംഭവം.

ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ വഴിതെറ്റിയ പെൺകുട്ടിയെ മൂവരും ചേര്‍ന്ന് ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ മൂന്നുപേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. നെടുവ സ്വദേശികളായ മുനീർ, സജീർ, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറാണ് സജീർ.

 

Print Friendly, PDF & Email

Leave a Comment

More News