ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 30 ഞായര്‍)

ചിങ്ങം: ഇന്ന്‌ നിങ്ങള്‍ എന്ന തീരുമാനമെടുത്താലും അത്‌ വേഗത്തിലും നല്ല ചിന്തയിലും അധിഷ്ഠിതമായിരിക്കും. ഇന്ന്‌ നിങ്ങള്‍ക്ക്‌ ആരോഗ്യവും ഉനര്‍ജ്ജസ്വലതയും ആവേശവും തോന്നും. എന്നാല്‍ നിങ്ങളുടെ ജോലി ഏറെക്കുറെ അതേപടി നിലനില്‍ക്കും. വ്യക്തിപരമായി, ഇന്ന്‌ നിങ്ങള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടേക്കാം. പരമാവധി ശ്രദ്ധിക്കുക.

കന്നി: ഇന്ന്‌ നിങ്ങളുടെ കുടുംബത്തിന്റെ യഥാര്‍ഥ മൂല്യം നിങ്ങള്‍ തിരിച്ചറിയാന്‍ സാധ്യതയുണ്ട്‌. ആരും ഇടപെടാത്ത ചില തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളുടെ സംവാദ നിപുണത സഹായിക്കും. അതുപോലെ കാര്യങ്ങളോടുള്ള നിങ്ങളുടെ
യാഥാര്‍ഥ്യ ബോധത്തോടെയുള്ള സമീപനം ജീവിതത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ സഹായിക്കും.

തുലാം: നിരവധി പ്രതിസന്ധികള്‍ ഇന്നുണ്ടാകും. നിരവധി കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതായി വരും. പക്ഷേ വിഷമിക്കേണ്ട. ദൈവങ്ങളെ സ്തുതിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക്‌ എന്താണ്‌ വേണ്ടതെന്ന്‌ തീരുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

വൃശ്ചികം: ഇന്ന്‌ സന്തോഷം ഉണ്ടാകുന്ന ദിവസമാണ്‌. ധാരാളം നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ വന്നു ചേരും.

ധനു: ഓഫിസിലെ നിങ്ങളുടെ ഇച്ഛാശക്തിയും പ്രതിബദ്ധതയും മൂലം നിങ്ങള്‍ക്ക്‌ നിരവധി ടാസ്കുകള്‍ പൂര്‍ത്തീകരിക്കേണ്ടി വരും. നിങ്ങള്‍ ഒരു വര്‍ക്ക്‌ഹോളിക് ആകാനുള്ള സാധ്യതയുണ്ട്‌. വിശ്രമിക്കാന്‍ മറക്കരുത്‌. ജീവിതം ആസ്വദിക്കുക.

മകരം: നിയമപരമായ ഒരു തര്‍ക്കത്തിലേര്‍പ്പെടുകയാണെങ്കില്‍, നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്‌. നിങ്ങള്‍ കാരണം സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. നിങ്ങള്‍ ഒരു ബ്രോക്കറാണെങ്കില്‍ നിങ്ങള്‍ക്ക്‌ വലിയ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്‌. ഇത്‌ തടയാനായി, എല്ലായ്പ്പോഴും ജാഗ്രത പുലര്‍ത്തുകയും എല്ലാ ഓപ്ഷനുകളും പര്യവേക്ഷണം നടത്തുകയും ചെയ്യുക.

കുംഭം: ഇന്ന്‌ നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും വളരെ സന്തുഷ്ടരാണ്‌. അവരുടെ മുഖത്ത്‌ ഒരു പുഞ്ചിരി വിടര്‍ത്താന്‍ നിങ്ങള്‍ എല്ലാ തരത്തിലുള്ള കുഴപ്പങ്ങളിലേക്കും കടന്നുചെല്ലും. ഇന്ന്‌ നിങ്ങളുടെ കുടുംബത്തിലേക്ക്‌ നിങ്ങള്‍ പകരുന്ന സ്നേഹം തിരിച്ച്‌ പല തരത്തില്‍ നിങ്ങളിലേക്ക്‌ തന്നെ എത്തിച്ചേരും. ആദരവും ബഹുമാനവും നേടിയെടുക്കാന്‍ കുടുംബത്തിനോടുള്ള നിങ്ങളുടെ അടുപ്പം സഹായിക്കും.

മീനം: നിങ്ങളുടെ അഭിനിവേശം നിങ്ങളുടെ പ്രൊഫഷനാണെങ്കില്‍ നിങ്ങള്‍ക്ക്‌ എല്ലാവരെയും മറികടക്കാന്‍ കഴിയുമെന്ന്‌ ഉറപ്പാണ്‌.

മേടം: നിങ്ങള്‍ക്ക്‌ കുട്ടിക്ളുണ്ടെങ്കില്‍ ഇന്ന്‌ നിങ്ങള്‍ അവരുടെ സമയം കവരാന്‍ സാധ്യതയുണ്ട്‌. ശേഷിക്കുന്ന ജോലികള്‍ ഇന്ന്‌ പൂര്‍ത്തിയാക്കും. മെഡിക്കല്‍ പ്രൊഫഷനിലും പൊതു സേവനത്തിലും ഉള്ളവര്‍ക്ക്‌ ഇന്ന്‌ ഫലപ്രദമായ ഒരു ദിവസമായിരിക്കും.

ഇടവം: ഇന്ന്‌ നിങ്ങളുടെ സര്‍ഗാത്മക ശ്രേണി നിങ്ങളുടെ മത്സരാത്മക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിപൂര്‍ണമാകും. അതിനാല്‍ നിങ്ങളുടെ കാര്യക്ഷമത ശ്രദ്ധിക്കപ്പെടാതെ പോകില്ല. ഒപ്പം ജോലിചെയ്യുമ്പോശ്‌ നിങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഗുണമേന്മയേറിയ, മികച്ച പ്രവര്‍ത്തനശൈലി എല്ലാവരെയും അത്ഭുതപ്പെടുത്തും. ഇന്ന്‌ നിങ്ങള്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരെ
പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുമെന്ന കാര്യം ഉറപ്പാണ്‌.

മിഥുനം: നിങ്ങള്‍ നിങ്ങളുടെ ബുദ്ധിയെക്കാള്‍ നിങ്ങളുടെ ഹൃദയത്തിന്‌ മുന്‍ഗണന നല്‍കുന്നു. അപ്പോള്‍ നിങ്ങള്‍ക്ക്‌ വികാരങ്ങളുടെ ചുഴലിക്കാറ്റ്‌ അനുദവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ആരാണ്‌ നല്ലവന്‍ എന്ന്‌ മനസിലാക്കാത്തവരും സ്വയം മനസിലാക്കാന്‍ ആഗ്രഹിക്കാത്തവരുമാണ്‌ അധികവും. എന്നാല്‍ ഇന്ന്‌ വൈകുന്നേരത്തോടെ നല്ല വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ അധികം താമസമുണ്ടാവില്ല.

കര്‍ക്കടകം: ഭാവിയെ ആസൂത്രണം ചെയ്തുകൊണ്ടുള്ള ഒരു പ്രചോദനാത്മകമായ കുറിപ്പോടെ ആയിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം ആരംഭിക്കുക. നിങ്ങള്‍ വിപുലമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ തുടങ്ങും. ഭാവിയെ ആസുത്രണം ചെയത്‌
മറ്റ്‌ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ ധാരാളം സമയം ലാഭിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന ഓരോ ജോലിയും ദിവസാവസാനം നിങ്ങള്‍ക്ക്‌ ആവേശകരമായ പ്രതിഫലം നല്‍കും.

Print Friendly, PDF & Email

Leave a Comment

More News