മലപ്പുറം : കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി ജില്ലയിലെ സ്കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും വിവിധ മത്സരങ്ങളിൽ ദേശീയ സംസ്ഥാന അവാർഡുകൾ നേടിയ അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. മലപ്പുറം ഫാറൂഖ് മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് എൻ. മുഹമ്മദലി അധ്യക്ഷനായി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.എ കബീർ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ കെ.അബ്ദുസ്സലാം, വഹീദാ ജാസ്മിൻ, എ. ജുനൈദ്, ജാബിർ ഇരുമ്പുഴി എന്നിവർ സംസാരിച്ചു.
More News
-
ഹണി ട്രാപ്പിലൂടെ രാഷ്ട്രീയക്കാരെ കുടുക്കാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തി; ഝാര്‍ഖണ്ഡില്‍ നിന്ന് സ്ത്രീയെ എസ്ടിഎഫ് പിടികൂടി
ബർദ്ധമാൻ: ഝാർഖണ്ഡിൽ നിന്നുള്ള ഒരു സ്ത്രീയെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. ഹണി ട്രാപ്പ് കേസിൽ പ്രമുഖ രാഷ്ട്രീയക്കാരെയും വ്യക്തികളെയും കുടുക്കാന്‍... -
E20 പെട്രോൾ മൈലേജ് 2-6% കുറച്ചേക്കാം, പക്ഷേ എഞ്ചിൻ തകരാറിന് തെളിവുകളൊന്നുമില്ല: ഗഡ്കരി
E20 പെട്രോളിന് വാഹനങ്ങളുടെ മൈലേജ് 2 മുതൽ 6 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി... -
അബുദാബിയിലെ ഷുവൈബ് ഭവന പദ്ധതിയിൽ എമിറാത്തി കുടുംബങ്ങൾക്കുള്ള ഭവന വിസ്തീർണ്ണം വിപുലീകരിച്ചു
അബുദാബി: അബുദാബി സർക്കാർ പൗരന്മാർക്കായി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പും (ഡിഎംടി) അബുദാബി ഹൗസിംഗ് അതോറിറ്റിയും സംയുക്തമായി ഷുവൈബ് നാഷണൽ ഹൗസിംഗ്...
