എം.എസ്. വർഗീസ് ഡാളസിൽ അന്തരിച്ചു

ഡാളസ്: വർഗീസ് എസ് മുണ്ടുതറ (എം. എസ് വർഗീസ് 80) ഡാളസിൽ ജൂൺ 28 ബുധനാഴ്ച രാവിലെ അന്തരിച്ചു .
പുനലൂർ പെരുമ്പെട്ടി മുണ്ടുതറ കുടുംബാംഗമാണ്. ഛത്തീസ്ഗഡ് കോൾ മൈൻസ്‌ ഉദ്യോഗസ്ഥനായിരുന്നു.
ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച അംഗമാണ്.

ഭാര്യ :റേച്ചൽ വർഗീസ്

മക്കൾ:അനിൽ വർഗീസ് ബിലാസ്പൂർ ഛത്തീസ്ഗഡ് ഇന്ത്യ,
ആൻസി വർഗീസ്

സുനിൽ വർഗീസ് ഭട്ഗോവൻ ഛത്തീസ്ഗഡ്
അഞ്ജു സുനിൽ

മോനു ഐസക് (സാക്സി ടെക്സാസ്)

കൊച്ചുമക്കൾ
നിഷാൻ വർഗീസ്, ഇഷാൻ വർഗീസ്,ഓസ്റ്റിൻ എസ്.വർഗീസ്.അഷിൻ എസ്.വർഗീസ്
മാത്യു ഐസക്ക്,ഡാനിയൽ ഐസക്ക്,സാറാ ഐസക്ക്

ഫ്യൂണറൽ സർവീസ് :ജൂലൈ 1 ശനിയാഴ്ച രാവിലെ 9 മണിക്‌
സെഹിയോൻ മാർത്തോമാ ചര്ച്ച , പ്ലാനോ
തുടർന്നു ലൈക്‌വ്യൂ സെമെട്രയിൽ (2343 ലൈക് റോഡ് ലാവോൺ) സംസ്കാരം.

LIve streaming www.provisiontv.in
കൂടുതൽ വിവരങ്ങൾക്കു: മോനു ഐസക്:.972 836 3639

Print Friendly, PDF & Email

Leave a Comment

More News