ജേക്കബ് കെ മത്തായി ഡാളസിൽ നിര്യാതനായി

ഡാളസ്: തിരുവല്ലാ തടിയൂർ കാക്കനാട്ടിൽ  ജേക്കബ് കെ. മത്തായി (68) ഡാളസിൽ നിര്യാതനായി.ഡാളസ് കരോൾട്ടൺ മാർത്തോമ്മ ഇടവകാംഗമാണ്.

റാന്നി മലയിൽ കുടുംബാംഗം അന്നമ്മ ജേക്കബ് ആണ് ഭാര്യ.

മക്കൾ : ഫെബ, ക്രിസ്റ്റി, കൃപ

സഹോദരങ്ങൾ : തോമസ് മത്തായി (ഫിലാഡൽഫിയ ), അന്ന മാത്യു (ചിക്കാഗോ )

സംസ്കാര ശുശ്രുഷയും, പൊതുദർശനവും ജൂലൈ 15 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാളസ്  കാരോൾട്ടൻ മാർത്തോമ്മ  ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007)  വെച്ച് നടത്തപ്പെടുന്നതും തുടർന്ന്  കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

സംസ്കാര ശുശ്രുഷകൾ www.tinyurl.com/jacobmathai എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :  ക്രിസ്റ്റി ജേക്കബ്   940 279 0153

Print Friendly, PDF & Email

Leave a Comment