മേഴ്സി പണിക്കർ ഒക്കലഹോമയിൽ നിര്യാതയായി

ഒക്കലഹോമ: മാവേലിക്കര വാണിയംപറമ്പിൽ പരേതനായ പാസ്റ്റർ ജി സാമുവേലിന്റെ മകളും സോളമൻ പണിക്കരുടെ ഭാര്യയുമായ മേഴ്സി പണിക്കർ (66) ഒക്കലഹോമായിൽ നിര്യാതയായി.

മക്കൾ: ക്രിസ്റ്റീന പണിക്കർ, ചാൾസ് പണിക്കർ, പീറ്റർ പണിക്കർ.

മരുമകൾ: ശേബാ പണിക്കർ.

ഒക്കലഹോമ ഐപിസി ഹെബ്രോൺ സഭയിൽ വെച്ച് ജൂലൈ 14 വെള്ളിയാഴ്ച വൈകിട്ട് ആറ് മുതൽ മെമ്മോറിയൽ സർവീസും 15 ശനിയാഴ്ച രാവിലെ 9 മുതൽ സംസ്കാര ശുശ്രൂഷയും നടത്തപ്പെടും.

Print Friendly, PDF & Email

Leave a Comment

More News