കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ അംഗമായിരുന്ന കൊല്ലം ചടയമംഗലം സ്വദേശി കബീർ മുഹമ്മദിന്റെ ആകസ്മിക നിര്യാണത്തിൽ കെ.പി.എ ഹമദ് ടൌൺ ഏരിയയുടെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ. പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , ഏരിയ കോ-ഓർഡിനേറ്റർ വി.എം പ്രമോദ്, മറ്റു ഭാരവാഹികളായ വിഷ്ണു, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
More News
-
കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് 2023 അവാർഡുകൾ സമ്മാനിച്ചു
10, 12 ക്ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ 2023 ലെ കെ.പി.എ എജ്യുക്കേഷൻ... -
ഇന്ത്യയിൽ ദന്തരോഗത്താല്‍ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ലോകോത്തര ചികിത്സ പ്രാപ്തമാകും
കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ദന്തല്‍ ഇംപ്ലാന്റോളജിസ്റ്റുകള്‍ അവരുടെ ജോലിയില്‍ നേരിട്ട സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും, അവയുടെ പരിഹാരങ്ങളും ചർച്ച ചെയ്തത്... -
രാശിഫലം (29-11-2023 ബുധന്‍)
ചിങ്ങം: ലാഭകരമായ ഒരു ദിവസം. നിങ്ങളുടെ സുഹൃത്തുക്കൾ ചിന്താശേഷിയുള്ളവരും ധൈര്യമുള്ളവരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങള്‍ സന്ദർശിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങൾ ചാഞ്ചല്യം...