ജോസഫ് കെ ജോൺ (തങ്കച്ചൻ) ഡാലസിൽ നിര്യാതനായി

ഡാളസ് : കൊല്ലം ചണ്ണപ്പേട്ട കോടന്നൂർ കിഴക്കേവീട് പരേതനായ യോഹന്നാന്റെയും മറിയ ജോണിന്റെയും മകൻ ജോസഫ് ജോൺ (തങ്കച്ചൻ) 76 വയസ്സ് അമേരിക്കയിലെ ടെക്സസിൽ, ഫ്‌ളവർമൗണ്ടിൽ  നിര്യാതനായി. ഭാര്യ: കോട്ടയം കൈപ്പുഴ കൊച്ചാത്തമ്പള്ളിയിൽ കുടുംബാംഗം ആയ ലില്ലി കുട്ടി  ജോസഫ്.
മകൻ: ലിജോ ജോസഫ് (USA). സഹോദരങ്ങൾ:  പരേതരായ കെ.ജെ ജോൺ, കെ.ജെ സാമുവൽ.  മേരി തോമസ് (പുണെ), ഡേവിസ് ജോൺ (ഡൽഹി), ജോർജ് ജോൺ, റജി ജോൺ (USA)
സംസ്കാരച്ചടങ്ങുകൾ 11 വെള്ളിയാഴ്ച രാവിലെ 9 ന്  കൊപ്പേൽ സെന്റ് ആൻസ് കാത്തലിക് ദേവാലയത്തിൽ  (180 Samuel Blvd, Coppell, TX 75019).  തുടർന്ന് കൊപ്പേൽ റോളിങ്സ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019൦) സംസ്കാരം നടക്കും.
Print Friendly, PDF & Email

Leave a Comment

More News