താമിർ ജിഫ്രി കസ്റ്റഡി കൊലപാതകം: വെൽഫെയർ പാർട്ടി എസ്പി ഓഫീസ് മാർച്ച് നാളെ (ആഗസ്റ്റ് 24 വ്യാഴം)

വെൽഫെയർ പാർട്ടി വൈസ് പ്രസിഡൻറ് കെ.എ ഷഫീഖ് ഉദ്ഘാടനം നിർവഹിക്കും.

രാവിലെ 10 മണിക്ക് കലക്ടറേറ്റ് പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും.

അന്വേഷണവും കേസും അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമം അവസാനിപ്പിക്കുക, മലപ്പുറം എസ് പി സുജിത്ത് ദാസിനെ സർവീസിൽനിന്ന് പിരിച്ചുവിടുക, ഡാൻസാഫ് പോലുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് പോലീസ് നടത്തുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.

Print Friendly, PDF & Email

Leave a Comment

More News