കല്ലിങ്ങല്‍ സിദ്ധീഖ് (46) നിര്യാതനായി

തിരൂര്‍: മുത്തൂര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കല്ലിങ്ങല്‍ സിദ്ധീഖ് (46) നിര്യാതനായി.

ഭാര്യ: ഹാജറ.

മക്കള്‍: റാഷിദ, റാഫിദ, റാഷിഖാ.

മരുമക്കള്‍: ജലീല്‍ താനാളൂര്‍, ശിഹാബ് തിരുന്നാവായ.

സഹോദരന്‍മാര്‍: കല്ലിങ്ങല്‍ മുഹമ്മദ് അലി, സുബൈര്‍.

കബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോരങ്ങത്ത് മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Print Friendly, PDF & Email

Leave a Comment

More News