സാറാമ്മ എബ്രഹാം (93) ഡാളസിൽ അന്തരിച്ചു

ഡാളസ് : ഇർവിംഗ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ എൽഡർ ബാബു എബ്രഹാമിന്റെ മാതാവ് സാറാമ്മ എബ്രഹാം (93) ഡാളസിൽ അന്തരിച്ചു. 1995-ലാണ് കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്.

മക്കൾ : തോമസ് എബ്രഹാം – ലിസി തോമസ് (അറ്റ്‌ലാന്റ), അമ്മിണി ഐസക്ക്‌ – ഐസക് പാപ്പി (മിയാമി), ആലീസ് ജോർജ് – ജോർജ്ജ് തോമസ് (റോച്ചസ്റ്റർ), ഗ്രേസ് ജേക്കബ് – ജേക്കബ് ജോൺ (ഡാളസ്), ബാബു എബ്രഹാം – ഷിബി എബ്രഹാം (ഡാളസ്), ജെയ്‌സൺ എബ്രഹാം – സോണി എബ്രഹാം (ഡാളസ്).

മെമ്മോറിയൽ സർവീസ് : ഡിസംബർ 8,വെള്ളിയാഴ്ച, 6:00 PM – 8:00 PM കാൽവരി പെന്തക്കോസ്ത് ചർച്ച് (725 W Arapaho Rd Richardson, TX 75080).

ഫ്യൂണറൽ സർവീസ് : ഡിസംബർ 9 ശനിയാഴ്ച, 10:00 AM – 11:30 AM കാൽവരി പള്ളി (725 W Arapaho Rd Richardson, TX 75080).

Interment 12:30 pm Ridgeview മെമ്മോറിയൽ പാർക്ക് 2525 സെൻട്രൽ എക്‌സ്‌പ്രസ്‌വേ നോർത്ത് റിഡ്ജ്‌വ്യൂ ഡ്രൈവിൽ അലൻ ടെക്‌സാസ് 75013 (Turrentine Jackson Morrow Funeral Home)

കൂടുതൽ വിവരങ്ങൾക്ക്: ബാബു എബ്രഹാം (214 949 3015), ജെയ്സൺ എബ്രഹാം

 

Print Friendly, PDF & Email

Leave a Comment

More News