മഴവില്ല് (കവിത): പുലരി

ഒളിഞ്ഞു നോക്കും വൃത്തശകലമായ്
വരച്ച സപ്തനിറ സൗന്ദര്യമേ
എത്തിപ്പിടിക്കാൻ മോഹമുണ്ടേ
ആ ചെരിവിൽ ഉരുസിക്കളിക്കും മാനസം
കാണാപ്പുറം തേടി അലയുകയോ?

Print Friendly, PDF & Email

Leave a Comment

More News