കുഞ്ഞോളങ്ങൾ (കവിത): പുലരി

ഗുളുഗുളുന്നനെ ചിരിച്ചൊഴുകി
കുളുകുളുക്കണ
കാറ്റുമായി
അരികിലെത്തും
ആറ്റുവെള്ളത്തിൽ
കിലുകിലുക്കും പാദസരം
അണിഞ്ഞ കാലാൽ തിരയിളക്കി
കളിച്ചിട്ടു
മതി വരാത്ത
കുസൃതിക്കുട്ടീ
പ്രകൃതീ
നിന്നെ കണ്ടു
മനം മയങ്ങുന്നു.

Print Friendly, PDF & Email

Leave a Comment

More News