പ്രബോധകർ ലക്ഷ്യബോധമുള്ളവരാവണം: കാന്തപുരം

മർകസ് വിദ്യാർഥി യൂണിയന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു

കാരന്തൂർ: സാമൂഹ്യ പ്രവർത്തനത്തിനിറങ്ങുന്ന പ്രബോധകരുടെ സംസാരവും ഇടപെടലും വ്യക്തിജീവിതവും ജനമനസ്സുകളെ സ്വാധീനിക്കുന്നതും പൊതുസമൂഹത്തിനും സ്വന്തത്തിനും ഉപകാരപ്രദവുമാവണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ലക്ഷ്യബോധത്തോടെയും ആസൂത്രണത്തോടെയുമാവണം പ്രവർത്തനങ്ങൾ എന്നും മർകസ് വിദ്യാർഥി യൂണിയൻ ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News