ബഹ്റൈന്: ജോലി നഷ്ടപ്പെട്ട് വിസ കാലാവധി കഴിയാറായി ബഹ്റൈനിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി ദിലീപ് കുമാറിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചാരിറ്റി വിങ് ന്റെ നേതൃത്വത്തിൽ സെൻട്രൽ – ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ നാട്ടിലേക്കു പോകാനുള്ള വിമാനയാത്ര ടിക്കറ്റും, യാത്രാ സഹായവും കൈമാറി. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, ഷമീർ സലിം എന്നിവർ സന്നിഹിതരായിരുന്നു
More News
-
കൊല്ലം പ്രവാസി അസ്സോസിയേഷൻ അത്തപൂക്കള മത്സരം സംഘടിപ്പിച്ചു
ബഹ്റൈന്: കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രവാസിശ്രീ യുണിറ്റ് ഒന്നിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അത്തപൂക്കള മത്സരത്തിൽ സിമി സരുൺ നയിച്ച ടീം ജമന്തി... -
കൊല്ലം പ്രവാസി അസോസിയേഷൻ പായസമത്സരം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ പൊന്നോണം 2024 ഓണാഘോഷത്തിന്റെ ഭാഗമായി സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി. എ ആസ്ഥാനത്തു വച്ച് സംഘടിപ്പിച്ച... -
കൊല്ലം ജില്ലാ ജനപ്രതിനിധികൾ കെ.പി.എ ആസ്ഥാനം സന്ദർശിച്ചു
ബഹ്റൈന്: ബഹ്റൈനിൽ സന്ദർശനത്തിന് എത്തിയ കൊല്ലം ലോക്സഭാ അംഗം എൻ.കെ. പ്രേമചന്ദ്രനും, കരുനാഗപ്പള്ളി നിയമസഭാ അംഗം സി.ആർ. മഹേഷും കൊല്ലം പ്രവാസി...