കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജഴ്‌സി (KSNJ ) 2025 ലേക്ക് പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു . പ്രസിഡന്റ് ബിനു ജോസഫ് പുളിക്കൽ , വൈസ് പ്രസിഡന്റ് രചന നായർ, സെക്രട്ടറി അജു തരിയൻ, അസിസ്റ്റന്റ് സെക്രട്ടറി ഡാലിയ ചന്ദ്രോത്ത് , ട്രഷറർ അലൻ വർഗീസ് , അസിസ്റ്റന്റ് ട്രഷറർ ബിന്ദു സെബാസ്റ്റ്യൻ, പബ്ലിക് റിലേഷൻസ് (PRO ) എബി തരിയൻ എന്നിവരാണ് പുതിയ ഭാരവാഹികൾ

ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായി ബോബി തോമസ്, ഹരികുമാർ രാജൻ, സിറിയക് കുര്യൻ, ജിയോ ജോസഫ്, സെബാസ്റ്റ്യൻ ചെറുമടത്തിൽ എന്നിവരേയും തെരെഞ്ഞെടുത്തു.

Print Friendly, PDF & Email

Leave a Comment

More News