ഡാളസ് : ലൈറ്റ് മീഡിയ എന്റർടൈൻമെന്റും ഫ്രീഡിയ എന്റർടൈൻമെന്റ് ആന്റ് വണ്ടർവാളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോ ഏപ്രിൽ 26 ശനിയാഴ്ച വൈകുന്നേരം 6മണിക്ക് മെസ്കിറ്റു ഷാരോൺ ഇവന്റ് സെറ്ററിൽ വെച്ച് നടത്തുന്നു. റിമാ കല്ലിങ്ങൽ, അപർണ ബാലമുരളി, നിഖില വിമൽ എന്നീ സിനി ആർടിസ്റ്കളും,അനു ജോസഫ്, ജോ കുര്യൻ തുടങ്ങി ഗായകരും പങ്കെടുക്കുന്നു. അരുൺ ജോണി റെയ്ത് കെ. എം, ജോഫി ജേക്കബ്, ടിജോ ജോയ്, സ്റ്റാൻലി ജോൺ എന്നിവരാണ് ഇതിന്റെ സംഘാടകർ. ഈ ഏപ്രിൽ മാസത്തെ നല്ലൊരു എന്റർടൈൻമെന്റ് പ്രോഗ്രാം തന്നെയായിരിക്കും ഇതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
More News
-
വീണാ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസ്: കോഴിക്കോട് ഉൾപ്പടെ എട്ട് സ്ഥലങ്ങളിൽ ഇഡി റെയ്ഡ്
കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെട്ട പ്രതിമാസ പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും റെയ്ഡ്... -
കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുംവരെ നിരന്തര സമരം: ഫ്രേറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം: മലയാളം സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥി അനഘ പി ശശി അധികൃതരിൽ നിന്നും നേരിട്ട ക്രൂരമായ ജാതീയ വിവേചനങ്ങൾക്കെതിരെ കാര്യക്ഷമമായി അന്വേഷണം... -
വിജയമന്ത്രങ്ങള്‍ പന്ത്രണ്ടാം ഭാഗം പ്രകാശനം ചെയ്തു
ദോഹ: പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ പരമ്പരയുടെ പന്ത്രണ്ടാം ഭാഗം പുസ്തകത്തിന്റെ പ്രകാശനം ഖത്തറിലെ റേഡിയോ...

