കെ പി ചന്ദ്രമതിയമ്മ നിര്യാതയായി

കോട്ടയം: കുഴിമറ്റം പരമാനന്ദാലയത്തിൽ എ ആർ പരമേശ്വരൻ നായരുടെ പത്നി ശ്രീമതി ചന്ദ്രമതിയമ്മ (ചേച്ചിയമ്മ-81) നിര്യാതയായി. കുഴിമറ്റം കളത്തിപ്പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: മിനി നായർ (ഹ്യൂസ്റ്റൺ), സജികുമാർ കുഴിമറ്റം (ജന്മഭൂമി ഡെസ്ക് ചീഫ്, പത്തനംതിട്ട), പി പി സുധാത്മജ (ഡെപ്യൂട്ടി നഴ്സിംഗ് ഓഫീസർ-അമൃത ഹോസ്പിറ്റൽ കൊച്ചി).

മരുമക്കൾ: ഗോപകുമാർ ഭാസ്കരൻ (ഹ്യൂസ്റ്റൺ), മഞ്ജുളഭാമ (അസി: പ്രൊഫസർ നെഹ്‌റു കോളേജ്, കോയമ്പത്തൂർ),
സി രാജേന്ദ്ര ബാബു (എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ പാണാവള്ളി, ആലപ്പുഴ).

സംസ്കാരം മെയ് 6 ചൊവ്വാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ.

Print Friendly, PDF & Email

Leave a Comment

More News