കുന്ദമംഗലം: കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ കെ.യു.ടി.എ കുന്ദമംഗലം സബ് ജില്ല കമ്മിറ്റി ഉറുദു ഡമാക്കാ എന്ന പേരിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ വിജയികളായി മർകസ് ബോയ്സ് സ്കൂൾ ടീം. തലപെരുമണ്ണയിൽ നടന്ന മത്സരത്തിൽ യുപി തലത്തിലും ഹൈസ്കൂൾ തലത്തിലും ഒന്നാമതെത്തിയാണ് മർകസ് ടീം ഇരട്ട വിജയം നേടിയത്. വിജയികൾക്ക് കെ.യു.ടി.എ കുന്ദമംഗലം സബ് ജില്ല പ്രസിഡന്റ് ഫാത്തിമത്ത് സുഹറ ട്രോഫി നൽകി. ടീം അംഗങ്ങളെ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പിയുടെ നേതൃത്വത്തിൽ അധ്യാപകരും പിടിഎയും അഭിനന്ദിച്ചു.
More News
-
ഗ്രാൻഡ് മുഫ്തിയുടെ ‘ഉത്തരവാദിത്ത എ ഐ പ്രോജക്ട്’; പിന്തുണ അറിയിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം
കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങളുടെ ഉത്തരവാദിത്തപൂർണമായ ഉപയോഗത്തിനും നിർവഹണത്തിനുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ച ‘റെസ്പോൺസിബിൾ... -
മർക്കസിൽ മലേഷ്യൻ പ്രധാനമന്ത്രി അന്വര് ഇബ്രാഹിം; കാന്തപുരവുമായി കൂടിക്കാഴ്ച; ലീഗ് നേതാക്കളുടെ സന്ദർശനവും ശ്രദ്ധേയമായി
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കാരന്തൂർ മർക്കസ് സന്ദർശിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച... -
അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്
ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും, കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വാർഷിക പ്രഭാഷണവും മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും കോഴിക്കോട്:...
