മയാമി സംഘമിത്രയുടെ നാടകം ‘കുരുത്തി’ നവംബര്‍ 13 ന് താമ്പായില്‍ അരങ്ങേറ്റം

താമ്പാ (ഫ്‌ലോറിഡ) : ഭാവമധുരമായ ആവിഷ്‌കാരത്തിലൂടെ ദൃശ്യചാരുതകള്‍ തീര്‍ക്കുന്ന മയാമി സംഘമിത്രയുടെ പുതിയ നാടകം ‘കുരുത്തി’ നവംബര്‍ 13 ശനിയാഴ്ച താമ്പാ ക്ലാനായ കമ്യൂണിറ്റി സെന്റററില്‍ വച്ച് അരങ്ങേറും . താമ്പാ ക്ലാനായ കമ്യൂണിറ്റി സെന്റററിനോട് അനുബന്ധിച്ചുള്ള സ്‌പോര്‍ട്‌സ് സെന്റര്‍ കോംപ്ലക്സിന്റെ ധനശേഖരണാര്‍ത്ഥം ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത് . അത്യാധുനിക മാതൃകയില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് വരുന്ന ‘സ്‌പോര്‍ട്‌സ് സെന്റര്‍’ ഫ്‌ലോറിഡായിലെന്നല്ല അമേരിക്കന്‍ മലയാളികള്‍ക്കെല്ലാം തന്നെ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റോമി മ്യാല്‍ക്കരപ്പുറത്ത്, പ്രസിഡന്റ് സജി കടിയംപള്ളില്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു . കൂടാതെ നവംബര്‍ 13 ന് നടക്കുന്ന നാടകത്തോടനുബന്ധിച്ച് തികച്ചും സൗജന്യമായി ക്ലാനായ കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ മൂന്നാംഘട്ടമായ ‘ബൂസ്റ്റര്‍ ഡോസ്’ ആവശ്യമായ എല്ലാവര്‍ക്കും നല്‍കുന്നതാണ് . പ്രസ്തുത ക്രമീകരണങ്ങള്‍ സെന്ററിനോടനുബന്ധിച്ചുള്ള…

ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച് ബോധം കെടുത്തി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; മരുമകള്‍ അറസ്റ്റില്‍

കൊല്ലം: കുലശേഖരപുരത്ത് തീപൊള്ളലേറ്റു മരിച്ച വയോധികയുടേത് കൊലപാതകമാണെന്ന് പോലീസ്. കുലശേഖരപുരം സ്വദേശി നളിനാക്ഷിയുടെ (86) മരണമാണ് കൊലപാതകമായിരുന്നു എന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നളിനിയുടെ മരുമകൾ രാധാമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്‌ടോബർ 29നാണ് നളിനാക്ഷിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. നളിനാക്ഷിയെ മരുമകള്‍ രാധാമണി ബോധരഹിതയാക്കി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവര്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു എന്ന് അയല്‍‌വാസികള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ നളിനാക്ഷിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. മാനസികവിഭ്രാന്തിയുള്ള ഭര്‍തൃമാതാവ് സ്വയം തീകൊളുത്തി മരിച്ചെന്നായിരുന്നു രാധാമണി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നളിനാക്ഷിയുടെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാവുണ്ടായത്. ഇതോടെ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തി രാധാമണിയെ ചോദ്യം ചെയ്തു. ചോദ്യംചെയ്യലില്‍ രാധാമണി കുറ്റംസമ്മതിച്ചു. സ്വൈര്യജീവിതത്തിന് തടസമായതിനാലാണ് നളിനാക്ഷിയെ കൊലപ്പെടുത്തിയതെന്നാണ് രാധാമണിയുടെ മൊഴി. നേരത്തെ…

കോവിഡ്-19: സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 6546 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6546 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി 2,40,336 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,927 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 6409 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 332 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച ജില്ലകള്‍: എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ 142, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ നിലവില്‍…

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അലംഭാവം കാണിച്ച ജി സുധാകരന് പരസ്യ ശാസന

തിരുവനന്തപുരം: അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയര്‍ന്നുവന്ന പരാതികളെ അടിസ്ഥാനമാക്കി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെ പരസ്യമായി ശാസിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥി എച്ച് സലാമിനെ പിന്തുണച്ചില്ല എന്നതാണ് ജി സുധാകരനെതിരെയുള്ള പ്രധാന പരാതി. ഇന്ന് തിരുവനന്തപുരം എകെജി സെന്ററിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ജി. സുധാകരന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരസ്യ ശാസന വേണമെന്ന് തീരുമാനമെടുത്തത്. അതേസമയം, സ്ഥാനാര്‍ത്ഥി വിജയിച്ചെങ്കിലും സുധാകരന്റെ നിഷേധ സ്വഭാവം പ്രചാരണത്തില്‍ പ്രതിഫലിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരനെതിരെ പരാതി ഉന്നയിച്ച സലാമിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിപിഎമ്മിന്റെ അച്ചടക്ക നടപടികളില്‍ താഴേത്തലത്തില്‍ നിന്നും മൂന്നാമത്തെ ശിക്ഷാ നടപടിയാണ് പരസ്യ ശാസന. താക്കീത്, ശാസന, പരസ്യ ശാസന, ചുമതലയില്‍ നിന്ന്…

ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ കര്‍മ്മ പദ്ധതി; കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍

എരുമേലി: ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി അധികൃതര്‍. തീര്‍ത്ഥാടകര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം തീര്‍ത്ഥാടനത്തിനെത്താന്‍ എന്ന് അധികൃതര്‍ വ്യക്തമാക്കി. അതനുസരിച്ച് എരുമേലിയിലെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായി. ജില്ലാ സബ് കളക്ടർ രാജീവ് കുമാർ ചൗധരി, പൂഞ്ഞാർ എംഎൽഎ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. എരുമേലി ദേവസ്വം ബോർഡ് ഹാളിൽ നടന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി തഹസീൽദാർ ബിനു സെബാസ്റ്റ്യൻ, ഡെപ്യൂട്ടി തഹസീൽദാർ നൗഷാദ്, വില്ലേജ് ഓഫീസർ ഹാരീസ്, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ഓമനക്കുട്ടൻ എൻ, എരുമേലി എസ് എച്ച് ഒ മനോജ് എം, എസ്.ഐ അനീഷ് എം.എസ്, ദേവസ്വം ബോർഡ് എ ഒ സി പി സതീഷ് കുമാർ, മരാമത്ത് എ. ഇ വിജയമോഹനൻ, ഓവർസിയർ ഗോപകുമാർ, എരുമേലി പഞ്ചായത്ത് അസി.…

Israel troops kill teen in West Bank: Palestinian ministry

JERUSALEM – A Palestinian teenager was killed Friday by Israeli troops during West Bank protests, the Palestinian health ministry said, days after Israel approved plans for 3,000 new settler homes in the occupied territory despite international criticism. Friday, the Muslim day of rest and worship, is often marked by protests in the West Bank against the expansion of Israeli settlements, which most of the international community regards as illegal. The health ministry said Mohammed Daadas, 13, died in hospital after being shot in the stomach during clashes between Palestinian protesters…

US Congress passes giant Biden infrastructure bill

WASHINGTON  – Democrats rescued President Joe Biden’s faltering domestic agenda Friday, passing a giant infrastructure package that is one of the pillars of his $3 trillion economic vision after rebel moderates had earlier blocked a vote on his social welfare expansion. Despite hours of cajoling lawmakers, party leaders had risked seeing Biden’s two-pronged legislative strategy collapse as they failed to unite the party’s feuding progressive and moderate factions. But the breakthrough came as lawmakers rubber-stamped the Senate-passed $1.2 trillion infrastructure bill on the House floor by a comfortable 228 votes…

Boeing 737 MAX negligence case ends with $237.5 mn settlement

NEW YORK  – Boeing shareholders have reached a $237.5 million out-of-court settlement with the US aircraft manufacturer’s current and former directors in a 737 MAX aircraft safety negligence case, according to documents released Friday. Shareholders had accused Boeing board members and several executives, as well as current CEO David Calhoun, of failing to ensure that control and information instruments on the 737 MAX were functioning effectively. Under the agreement, still to be validated by a judge, the $237.5 million compensation will be paid out by insurers, not the board members…

UN Security Council calls for end to Ethiopia hostilities

UNITED NATIONS  — The U.N. Security Council called for an end to the intensifying and expanding conflict in Ethiopia on Friday, and for unhindered access for humanitarian aid to tackle the world’s worst hunger crisis in a decade in the war-torn Tigray region. The UN’s most powerful body expressed serious concern about the impact of the conflict on “the stability of the country and the wider region,” and called on all parties to refrain “from inflammatory hate speech and incitement to violence and divisiveness.” The press statement was approved by…

വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇന്ത്യൻ അമേരിക്കൻ ഇംപാക്ട് ഫണ്ടിന്റെ ദീപാവലി ആഘോഷത്തിൽ നിയമ നിർമ്മാതാക്കളും ആക്ടിവിസ്റ്റുകളും രാഷ്ട്രീയക്കാരും പങ്കെടുത്തു

വാഷിംഗ്ടണ്‍: നവംബർ 3 ന് വാഷിംഗ്ടൺ ഡിസിയിൽ PAC സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍, ഫെഡറൽ, സ്റ്റേറ്റ് തലങ്ങളിൽ സ്വാധീനമുള്ള നിയമനിർമ്മാതാക്കൾ, ആക്ടിവിസ്റ്റുകൾ, ഇന്ത്യൻ അമേരിക്കൻ ഇംപാക്റ്റ് ഫണ്ടിന്റെ (IMPACT) പിന്തുണക്കാര്‍ എന്നിവര്‍ പങ്കെടുത്തു. സ്‌പീക്കർ നാൻസി പെലോസി, സെനറ്റ് മെജോറിറ്റി ലീഡർ ചക്ക് ഷുമർ, സർജൻ ജനറൽ ഡോ. വിവേക് ​​മൂർത്തി, പ്രസിഡന്റ് ജോ ബൈഡന്റെ സീനിയർ അഡ്വൈസറും സ്റ്റാഫ് സെക്രട്ടറിയുമായ നീര ടാൻഡൻ, ജനപ്രതിനിധികളായ റോ ഖന്ന, കാലിഫോർണിയയിലെ അമി ബേര, രാജാ കൃഷ്ണമൂർത്തി എന്നിവരും ഗാലയിൽ പങ്കെടുത്തു. വിർജീനിയ ഹൗസ് ഓഫ് ഡെലിഗേറ്റ്‌സിലേക്ക് അടുത്തിടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സുഹാസ് സുബ്രഹ്മണ്യം, അമേരികോർപ്സിന്റെ വിദേശകാര്യ മേധാവി പ്രെസ്റ്റൺ കുൽക്കർണി, പെൻസിൽവാനിയ സ്റ്റേറ്റ് ഓഡിറ്റർ ജനറല്‍ 2020 ഡെമോക്രാറ്റിക് നോമിനി നീന അഹ്മദ്, ടെക്സാസിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി ജൂലി മാത്യു, വിസ്കോൺസിൻ അറ്റോർണി ജനറൽ…