പുലാപ്പറ്റ: ഉമ്മനഴി മസ്ജിദ് ഹുദ മഹല്ല് കമ്മിറ്റിക്ക് കീഴിൽ ചൊവ്വാഴ്ച റമദാൻ പ്രഭാഷണം എ.എൽ.പി സ്ക്കൂളിൽ വെച്ച് നടക്കും. വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ‘ഖുർആൻ വഴി കാണിക്കുന്നു’ എന്ന വിഷയത്തിൽ സമീർ കാളികാവും ‘റമദാൻ, ആത്മീയ നിർവൃതിയുടെ നാളുകൾ’ എന്ന വിഷയത്തിൽ ബുശൈറുദ്ദീൻ ശർഖിയും പ്രഭാഷണം നടത്തും.
More News
-
നടപടി കൂടുതല്‍ ശക്തമാക്കി ‘ഓപ്പറേഷൻ തൂഫാൻ’; വാര്‍ഡ് തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം നിലവില്‍ വന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. ലഹരിവിരുദ്ധ നടപടികൾ പൊലീസ് അന്വേഷണങ്ങളിൽ... -
കെപിസിസി അദ്ധ്യക്ഷനെ ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനിക്കും: ഷാഫി പറമ്പിൽ
അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിലവിൽ ആരുടെയും പേര് ഉയർന്നുവന്നിട്ടില്ല ആന്റോ അഗസ്റ്റിനെതിരായ പൊലീസ് നടപടിയെയും ന്യായീകരിച്ച് എംപി കെപിസിസി അദ്ധ്യക്ഷനെ സംബന്ധിച്ച തീരുമാനം... -
വീണ വാങ്ങിയത് സേവനത്തിനുള്ള നിയമാനുസൃത പ്രതിഫലം; മറ്റുള്ളവരുടെ പണം അങ്ങനെയല്ല; ഇ.ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് എം.വി. ഗോവിന്ദന്
തിരുവനന്തപുരം: സിഎംആർഎൽ–വീണ വിജയൻ സാമ്പത്തിക ഇടപാട് വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷമായ വിമർശനവും ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി....
