കോട്ടയം: പാലാ ഭരണങ്ങാനത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. ഫോട്ടോ ഫ്രെയിം എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചു. അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നാണ് സൂചന. തീ നിയന്ത്രണ വിധേയമാക്കി.
ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ 11 സംസ്ഥാനങ്ങളിൽ...
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, ടിഎംസി അദ്ധ്യക്ഷയും മുഖ്യമന്ത്രിയുമായ മമ്താ ബാനർജി, തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടിട്ടില്ലെന്നും അതിനാൽ രാജിവയ്ക്കില്ലെന്നും...
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ സിപിഐഎമ്മിൽ പുതിയ നേതൃത്വത്തിന് ആവശ്യമുയരുന്നു. സംഘടനയുടെ നേതൃത്വത്തിൽ മാറ്റം അനിവാര്യമാണെന്നാണ് മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നത്....