ബിജു എബ്രഹാം (48) നിര്യാതനായി

കൊച്ചി രാമമംഗലം എൻ.ഐ. എബ്രഹാമിന്റെയും (പാപ്പച്ചൻ) വൽസമ്മ എബ്രഹാം താനുവേലിലിന്റെയും മകൻ ബിജു എബ്രഹാം (48) നിര്യാതനായി.

ഭാര്യ: സവിത എബ്രഹാം. മക്കള്‍: ഡിലൻ, ജെയ്ഡൻ, റെയ്ൻ.

സഹോദരി: ബിന്ദു മോറിമാനോ, അനന്തരവൻ: മാത്യു, അനന്തരവള്‍: അലീന

പൊതുദര്‍ശനം: ഏപ്രില്‍ 21 വ്യാഴം വൈകീട്ട് 6:00 മുതല്‍ 8:00 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയില്‍ (St. Mary’s Malankara Jacobite Syrian Orthodox Church, 2112 Old Denton Rd., Carrollton, TX 75006).

സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: ഏപ്രില്‍ 22 വെള്ളി രാവിലെ 10:00 മുതല്‍ 12:00 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയില്‍ (St. Mary’s Malankara Jacobite Syrian Orthodox Church, 2112 Old Denton Rd., Carrollton, TX 75006).

തുടര്‍ന്ന് റോളിംഗ് ഓക്സ് മെമ്മോറിയല്‍ സെന്റര്‍ സെമിത്തേരിയില്‍ സംസ്ക്കാരം (Rolling oaks memorial center, 400 Freeport pkwy, Coppell, TX 75019.

****************

Biju Abraham (48)

Biju Abraham (48yrs) son of NI Abraham(Papachan) and Valsamma Abraham Thanuvelil passed away in a drowning accident. He is survived by his wife Savitha Abraham, his three sons Dyllan, Jayden, Reyen and his sister Bindu Morimanno, nephew Mathew & niece Aleena.

Viewing Details: Thurs, 4/21 from 6:00-8:00 pm

Funeral Details: Fri, 4/22 from 10:00-12:00 pm

Viewing and funeral service will be held at:
St. Mary’s Malankara Jacobite Syrian Orthodox Church
2112 Old Denton rd
Carrollton TX 75006.

Funeral:
Rolling oaks memorial center
400 Freeport pkwy
Coppell, TX 75019

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment