പ്രവാചക നിന്ദക്കെതിരെയും അറസ്റ്റിലും എസ്.ഐ.ഒ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

മക്കരപ്പറമ്പ് ഏരിയ സംയുക്ത ടീൻസ് മീറ്റ് സംഘടിപ്പിച്ച പ്രതിഷേധം

പടപ്പറമ്പ്: സംഘ്പരിവാർ നേതാക്കളുടെ പ്രവാചകനിന്ദയിലും ഇസ്ലാംവിരുദ്ധ വിദ്വേഷ പ്രചാരണങ്ങളിൽ പ്രതിഷേധിച്ചും, പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ അറസ്റ്റിലും എസ്.ഐ.ഒ പടപ്പറമ്പ്, മക്കരപ്പറമ്പ് ഏരിയ സംയുക്ത ടീൻസ് മീറ്റ് പ്രതിഷേധം സംഘടിപ്പിച്ചു.

എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ, പടപ്പറമ്പ് ഏരിയ സെക്രട്ടറി ടി ഫർഹാൻ, അബ്ദുൽ ബാരിഹ്, ശാഹിൻ, നസീം ചെറുകുളമ്പ്, ഹാനി കടുങ്ങൂത്ത് എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News