ചിന്നമ്മ ജോസഫ് ഇടത്തിൽ നിര്യാതയായി

കോട്ടയം കുറവിലങ്ങാട് വയലാ ഇടത്തിൽ ജോസഫിൻറെ ഭാര്യ ചിന്നമ്മ ജോസഫ് വാർധക്യസഹജമായ കാരണങ്ങളാൽ ജൂൺ 16 വ്യാഴാഴ്ച രാവിലെ നിര്യാതയായി. 80 വയസായിരുന്നു. സംസ്കാരച്ചടങ്ങുകൾ ജൂൺ 19 ഞായാറാഴ്ച വയല കുറവിലങ്ങാട് സെയിന്റ് ജോർജ് കാതോലിക്കാ ദേവാലയത്തിലെ വച്ച് നടത്തപ്പെടും,

സി പി എ യും ബാങ്കറുമായ ബാബു ജോസഫ് (റിവർ വേൽ, ന്യൂജേഴ്സി) മകനാണ്.

ജോയ് ജോസഫ് (വയലാ), ബാബു ജോസഫ് (സി പി എ) ന്യൂജേഴ്‌സി), ജോഷി ജോസഫ് (കാളികാവ്) സൂസൻ ജോസഫ് (യൂ കെ) എന്നിവർ മക്കളാണ്, മരുമക്കൾ ടെസ്സി,റൂബി,എൽസി, രാജു.

Print Friendly, PDF & Email

Leave a Comment

More News