വീണ ആശിഷ് – പൊതു ദര്ശനം ഡിട്രോയിറ്റിൽ ജൂലൈ 2 നു;,സംസ്കാര ശുശ്രുഷ ഡാളസിൽ ജൂലൈ 5 നു

ഡിട്രോയിറ്റ് : ഡിട്രോയിറ്റിൽ നിര്യാതയായ വാളക്കുഴി നെയ്തെതിൽ ആശിഷ് തോമസിന്റെ ഭാര്യ വീണാ ആശിഷിന്റെ (42) പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ജൂലൈ 2 ശനിയാഴ്ച ഡിട്രോയിറ്റ് മാർത്തോമാ ചർച്ചിൽ വെച്ചു രാവിലെ 9 മുതൽ 12 വരെ നടക്കും ഹൃദ്‌രോഗത്തെ തുടർന്നായിരുന്നു മരണം.ഐ ടി ഉദ്യോഗസ്ഥയായിരുന്നു.

വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ്.
മകൾ: അബീഗയിൽ
പരേതനായ സാമുവേൽ ജോസഫ് 51 (വിനു) ആണ് ഏക സഹോദരൻ .

VISITATION :Saturday July 2, 2022 ,9:00 AM to 12:00 PM
At Detroit Mar Thoma Church,24518 Lahser Road,Southfield, MI 48033

SERVICE: Saturday July 2, 2022 12:00 PM,At Detroit Mar Thoma Church

ഡാളസിൽ പൊതുദര്ശനവും സംസ്കാര ശുശ്രുഷയും
ജൂലൈ അഞ്ചു ചൊവാഴ്ച രാവിലെ 9 മുതൽ 12.വരെ സണ്ണിവെയ്ൽ ന്യൂഹൊപ്‌ ഫ്യൂണറൽ ഹോമിൽ.

 

Print Friendly, PDF & Email

Leave a Comment

More News