തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ ലത്തീൻ അതിരൂപതാ വൈദികൻ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. ഡിജിപിക്ക് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി നല്കിയ പരാതിയില്‍ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ പേരിൽ തന്നെയുണ്ട് തീവ്രവാദം എന്നായിരുന്നു തിയോഡോഷ്യസിന്റെ പ്രസ്താവന. ഡിജിപിക്ക് ലഭിച്ച പരാതി തിരുവനന്തപുരം കമ്മീഷണർ വിഴിഞ്ഞം പോലീസിന് കൈമാറി.
More News
-
മണിപ്പൂരില്‍ വോട്ടെടുപ്പ് ദിവസം ഇവിഎമ്മുകൾ നശിപ്പിച്ചു; പോളിംഗ് ബൂത്തില്‍ വെടിവെപ്പ്; മൂന്നു പേരെ അറസ്റ്റു ചെയ്തു
ഇംഫാൽ: മണിപ്പൂരിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നതിനിടെ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പോളിംഗ് ബൂത്തിന് നേരെ വെടിയുതിർക്കുകയും ഇലക്ട്രോണിക് വോട്ടിംഗ്... -
രാശിഫലം (ഏപ്രിൽ 20 വെള്ളി 2024)
ചിങ്ങം: നിങ്ങളുടെ കഴിവുകളിൽ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഇന്ന് എല്ലാം നിങ്ങൾക്ക് ശരിയാകും. നിങ്ങളുടെ എല്ല ഇടപാടുകളിലും നിങ്ങൾ പൂർണ്ണമായ ആത്മവിശ്വാസം കാണിക്കണം. അത്... -
തോമസ് മാലക്കരയുടെ നോവൽ ‘Lives Behind the Locked Doors’ പ്രകാശനം ചെയ്തു
എഡ്മന്റൻ: ശ്രീ മാത്യു മാലക്കര എഴുതിയ ‘Lives Behind the Locked Doors’ എന്ന നോവൽ, എഡ്മന്റണിൽ, ഏപ്രിൽ പതിമൂന്നാം തിയ്യതി...