കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീ യുടെ നേതൃത്വത്തിൽ മൈലാഞ്ചി രാവു മെഹന്തി കോണ്ടെസ്റ് സംഘടിപ്പിച്ചു.. 15 ഓളം അംഗങ്ങൾ മത്സരിച്ചതിൽ ഒന്നാം സ്ഥാനം ഷംസിയാ സൈനുദീനും, രണ്ടാം സ്ഥാനം സഫ്ന ഹസീമും , സന ഷാനും, മൂന്നാം സ്ഥാനം ഷാമില ഇസ്മായിൽ , സഞ്ചിത വരുണും എന്നിവരും കരസ്ഥമാക്കി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളായ ജിബി ജോൺ, ജ്യോതി പ്രമോദ്, സുമി ഷമീർ, ഷാമില ഇസ്മായിൽ, ബ്രിന്ദ സന്തോഷ്, റസീല മുഹമ്മദ്, അഞ്ജലി രാജ്, ആൻസി ആസിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
More News
-
രാശിഫലം (മെയ് 06 തിങ്കള്‍ 2024)
ചിങ്ങം: ഒരു കൊക്കൂണിൽ എന്നപോലെ ഈ ലോകത്തിന്റെ ചാപല്യങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കും. അത് ഫലപ്രാപ്തിയിൽ എത്തുകയും ചെയ്യും. മൃദുലവും സുരക്ഷിതവുമായിരിക്കും.... -
2 പുതിയ COVID വേരിയൻ്റുകൾ യുഎസിൽ പടരുന്നതായി സിഡിസി
ന്യൂയോർക് റെസ്പിറേറ്ററി വൈറസ് സീസൺ യുണൈറ്റഡ് സ്റ്റേറ്റ്സിൽ അവസാനിച്ചേക്കാമെങ്കിലും വേനൽക്കാല തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമാകുന്ന ഒരു പുതിയ കൂട്ടം COVID-19 വേരിയൻ്റുകൾ... -
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയുടെ വജ്ര ജൂബിലി ഉത്ഘാടനവും ലോഗോ പ്രകാശനവും നടത്തി
വാഷിംഗ്ടൺ ഡി.സി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവകകളിൽ ഒന്നായ വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയുടെ വജ്ര...