ചിക്കാഗോ: പരേതനായ പാസ്റ്റർ സി ചാക്കോ (കുഴിക്കാല ചാക്കോച്ചായൻ ) യുടെ മകൻ ബ്രദർ സാം ചാക്കോ (81) ചൊവാഴ്ച വൈകീട്ട് നിത്യതയിൽ പ്രവേശിച്ചു. ചിക്കാഗോയിലെ ആദ്യ കാല വിശ്വാസികളിൽ ഒരാൾ ആയിരുന്നു.
ഡാളസ് :കെ.കെ. ജോസഫ് (തങ്കച്ചൻ-85) അമേരിക്കയി ലെ ഡാളസിൽ അന്തരിച്ചു.പത്തനംതിട്ട തോന്ന്യാമല കളീക്കമണ്ണിലായ കമുകുപുരയിടത്തിൽ കുടുംബാംഗമാണ് .കുന്നൂരിലെ ആദ്യകാല പ്രമുഖ കണ്ണട...