ഗുളുഗുളുന്നനെ ചിരിച്ചൊഴുകി
കുളുകുളുക്കണ
കാറ്റുമായി
അരികിലെത്തും
ആറ്റുവെള്ളത്തിൽ
കിലുകിലുക്കും പാദസരം
അണിഞ്ഞ കാലാൽ തിരയിളക്കി
കളിച്ചിട്ടു
മതി വരാത്ത
കുസൃതിക്കുട്ടീ
പ്രകൃതീ
നിന്നെ കണ്ടു
മനം മയങ്ങുന്നു.
More News
-
പ്രളയക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും; ജീവന് നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് എട്ട് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് എട്ട് ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും മുഖ്യമന്ത്രി വി.ഡി. സതീശൻ... -
പ്രളയക്കെടുതിയില്‍ ജനം വലയുമ്പോള്‍ തന്റെ ഉച്ചഭക്ഷണത്തെയും ഹെലിക്കോപ്റ്റര്‍ യാത്രയേയും രാഷ്ട്രീയവല്‍ക്കരിക്കുന്ന പ്രതിപക്ഷത്തോട് സഹതാപം: മുഖ്യമന്ത്രി വി ഡി സതീശന്
തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ തന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയേയും, പൊന്നാനിയിലെ ഒരു മുസ്ലീം യൂത്ത് ലീഗ് നേതാവിന്റെ വസതിയിൽ നിന്ന്... -
പെയ്തൊഴിയാത്ത മഴ കേരളത്തെ അങ്ങോളമിങ്ങോളം ദുരന്തഭൂമിയാക്കി; മരണ സംഖ്യ പതിനഞ്ചായി; ഏഴോളം പേരെ കാണാതായി
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ കനത്ത മഴ ദുരന്തഭൂമിയാക്കുന്നതിനിടയിലും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമാക്കി. കേരളത്തിലുടനീളം മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 15...
