ഡാളസ് : ലൈറ്റ് മീഡിയ എന്റർടൈൻമെന്റും ഫ്രീഡിയ എന്റർടൈൻമെന്റ് ആന്റ് വണ്ടർവാളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോ ഏപ്രിൽ 26 ശനിയാഴ്ച വൈകുന്നേരം 6മണിക്ക് മെസ്കിറ്റു ഷാരോൺ ഇവന്റ് സെറ്ററിൽ വെച്ച് നടത്തുന്നു. റിമാ കല്ലിങ്ങൽ, അപർണ ബാലമുരളി, നിഖില വിമൽ എന്നീ സിനി ആർടിസ്റ്കളും,അനു ജോസഫ്, ജോ കുര്യൻ തുടങ്ങി ഗായകരും പങ്കെടുക്കുന്നു. അരുൺ ജോണി റെയ്ത് കെ. എം, ജോഫി ജേക്കബ്, ടിജോ ജോയ്, സ്റ്റാൻലി ജോൺ എന്നിവരാണ് ഇതിന്റെ സംഘാടകർ. ഈ ഏപ്രിൽ മാസത്തെ നല്ലൊരു എന്റർടൈൻമെന്റ് പ്രോഗ്രാം തന്നെയായിരിക്കും ഇതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
More News
-
സൈനിക ഏകീകരണത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന രാജ്യം സുരക്ഷിതം: പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
ദുബായ്: യുഎഇ തങ്ങളുടെ സൈന്യത്തിന്റെ ഏകീകരണത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന വേളയില്‍, രാജ്യത്തിന്റെ യഥാർത്ഥ ശക്തി അതിന്റെ ജനങ്ങളിലും ഐക്യത്തിലുമാണെന്ന് പ്രസിഡന്റ്... -
യുദ്ധം അവസാനിപ്പിക്കണമെന്ന് ഇറാൻ യുഎസിനോ ആവശ്യപ്പെട്ട് 14 പോയിന്റ് പദ്ധതി അയച്ചു
ദോഹ (ഖത്തര്‍): ഇറാനും അമേരിക്കയും തമ്മിലുള്ള നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുക എന്നതാണ് ഇപ്പോൾ തങ്ങളുടെ പ്രഥമ പരിഗണനയെന്ന് ഇറാൻ വ്യക്തമാക്കി. ഇരു... -
മുസ്ലീം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; വെള്ളാപ്പള്ളിയുടെ അനാവശ്യ പരാമര്‍ശത്തിന് ജനങ്ങള്‍ മറുപടി നല്കി: പാണക്കാട് സാദിഖലി തങ്ങൾ
മലപ്പുറം: മുസ്ലീം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഇത്തരം...

