കൊച്ചുപറമ്പിൽ ടി.പി. മുകുന്ദൻ പിള്ള (86) അന്തരിച്ചു

എറണാകുളം: എറണാകുളം കാഞ്ഞിരമറ്റം, കൊച്ചുപറമ്പിൽ ടി.പി. മുകുന്ദൻ പിള്ള (86) വ്യാഴാഴ്ച രാത്രി 11 മണിക്ക് അന്തരിച്ചു. FACT-ൽ നിന്നും വിരമിച്ച അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

സഹധര്‍മ്മിണി: രാധാമണി (റിട്ട. അദ്ധ്യാപിക)

മക്കള്‍: ജയപ്രകാശ് (കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്), ജയന്തി (അദ്ധ്യാപിക), പരേതനായ ജയദീപ് (കേരള പോലീസ്), സൗമിനി (ഗവ. ഹോമിയോ).

സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ

Leave a Comment

More News