മാമ്മൻ എം. കാരകം പൊയ്കയിൽ (ബാബു) ഡാളസില്‍ അന്തരിച്ചു

പ്ലാനോ/ഡാളസ് : പുറമറ്റത്ത് മാമ്മന്റെയും സാറാമ്മയുടെയും മകന്‍ കാരകം പൊയ്കയിൽ മാമ്മൻ എം (ബാബു -65) ടെക്സാസിലെ പ്ലാനോയിൽ മെയ് 20-ന് അന്തരിച്ചു .

ഭാര്യ: അൽവീന.

പൊതുദർശനവും ശുശ്രൂഷകളും: മെയ് 23 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകീട്ട് 4:00 മണി വരെ

സ്ഥലം: Pilar Funeral Home, 650 W Avenue D, Garland, TX 75040

തുടർന്ന് ഗാർലൻഡ് മെമ്മോറിയൽ പാർക്കിൽ (Garland Memorial Park) സംസ്കരിക്കും.

Leave a Comment

More News