ചിക്കാഗോ: ചിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിൽ സേവനമനുഷ്ഠിക്കുന്ന ഫാദർ ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ അച്ചൻ്റെ മാതാവാണ് പരേതയായ ലീലാമ്മ പറമ്പുകാട്ടിൽ,
വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ ഭവനത്തിൽ പൊതുദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും ആര്യപ്പറമ്പ് ഫാത്തിമ മാതാ ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
