റോയ് മാത്യു കാനഡയില്‍ നിര്യാതനായി

ലണ്ടൻ (ഒന്റാറിയോ): പുനലൂർ ഉരുക്കുന്ന് സ്വദേശിയും കാനഡയിലെ ഒന്റാറിയോയിൽ താമസക്കാരനുമായ മുരുപ്പേൽ റോയ് മാത്യു (43) നിര്യാതനായി. ഓഗസ്റ്റ് 10-നാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ നിര്യാണം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാനഡയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. ഭാര്യ സിമി.

പൊതുദർശനം: ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകീട്ട് 5:00 മുതൽ രാത്രി 8:00 വരെ ഡോർചെസ്റ്റർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ചർച്ചില്‍ (St. Thomas Malankara Catholic Church, 1669 Richmond St, Dorchester, ON N0L.

ശവസംസ്കാര ശുശ്രൂഷയുടെയും സംസ്കാരത്തിന്റെയും വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.

Leave a Comment

More News