ബഹ്റൈന്‍: നീണ്ട പ്രവാസജീവിതത്തിനിടയിൽ രോഗം മൂലം സൽമാനിയ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞു, നാട്ടിലേക്ക് തുടർ ചികിത്സക്കായി പോകേണ്ട അവസ്ഥയിൽ കഴിഞ്ഞിരുന്ന കൊല്ലം തേവലക്കര സ്വദേശിക്കു കൊല്ലം പ്രവാസി അസോസിയേഷന്റെ സഹായം. രോഗം കാരണം കഴിഞ്ഞ കുറെ നാളുകളായി ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന സഹോദരനാണ് കെപിഎ യുടെ സഹായം ലഭിച്ചിരിക്കുന്നത്. കെപിഎ യുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ കെപിഎ ചാരിറ്റി വിംഗ് യാത്ര ടിക്കറ്റ് കൈമാറി.
More News
-
ഗാന്ധിജയന്തി സമാധാന ദിനമായി ആചരിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ) മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനം സമാധാനദിനമായി ആചരിച്ചു. കെപിഎ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾക്കായുള്ള ചിത്രരചനാ... -
മന്ത്രി ബിന്ദുകൃഷ്ണ യെ കൊല്ലം പ്രവാസി അസോസിയേഷന് ഭാരവാഹികള്‍ സന്ദര്‍ശിച്ചു
ബഹ്റൈന്‍: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനില്‍ എത്തിയ കേരള തൊഴിൽ, വനിതാ-ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രിയും, കൊല്ലം എം എല്‍... -
റോജി ജോണിന് കെ.പി.എ യാത്രയയപ്പ് നൽകി
ബഹ്റൈന്‍: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന റോജി ജോണിന് കെ.പി.എയുടെ നേതൃത്വത്തിൽ...
