കാൽഗറി: മാത്യു ജോണിന്റെയും പരേതയായ സൂസൻ മാത്യുവിന്റെയും മകന് ജിജു മാത്യു (41) കാനഡയിലെ കാൽഗറിയിൽ നിര്യാതനായി.
ഭാര്യ: ദീപു ആൻ മാത്യൂസ്.
മകൾ: ജിയ സൂസൻ മാത്യു.
സഹോദരങ്ങൾ: ജിം ജോൺ മാത്യു, ജിബു തോമസ് മാത്യു
സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 26 ശനിയാഴ്ച ആൽബർട്ടയിലെ കാൽഗറി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
സംസ്കാര സമയവും മറ്റ് കൂടുതൽ വിവരങ്ങളും പിന്നീട് അറിയിക്കും.
