മറിയാമ്മ ഡാനിയേൽ (100) നിര്യാതയായി

ഡാളസ്: റാന്നി മേമുറിയിൽ പരേതനായ പി കെ ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (100) ഇന്ന് പുലർച്ചക്ക് (സെപ്റ്റംബർ 29) നിര്യാതയായി.

പരേത അയിരൂർ പ്ലാങ്കമൺ പഞ്ഞിക്കട്ടിൽ കുടുംബാംഗമാണ്

ഡാളസ് സെന്റ് പോൾസ് ഇടവക അംഗമായ ഷേർലി ജേക്കബ് പരേതയുടെ മകളാണ്.

ശവസംസ്‌കാരം പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക്: ചാണ്ടി ജേക്കബ്, ഡാളസ് 469 688 0168

Leave a Comment

More News