ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ മത്തായി തോമസിന്റെയും അന്നാമ്മയുടെയും മകനാണ്.
ഭാര്യ: പരേതയായ എലിസബത്ത് മത്തായി (ബേബി മൂലയിൽ, പുതുപ്പള്ളി, കോട്ടയം.)
മക്കൾ: ബിൻസി, ബെൻസൺ.
മരുമകൾ: ജെനി.
സഹോദരങ്ങൾ: മറിയാമ്മ ചെറിയാൻ (മേരി), അന്ന വർഗീസ് (അമ്മിണി), ദീന ജോസഫ് (മോളി), ഗ്രേസി ജോർജ്.
പൊതുദർശനവും സംസ്കാര ശുശ്രൂഷയും
2026 നവംബർ 7, ശനിയാഴ്ച രാവിലെ 9:00 മണിക്ക് ഐ.പി.സി. ഹെബ്രോൻ ചർച്ചിൽ നടക്കും.
IPC Hebron Church
4660 S Sam Houston Pkwy E
Houston, TX 77048
ശുശ്രൂഷകൾക്ക് ശേഷം അന്നേദിവസം ഉച്ചയ്ക്ക് 1:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
South Park Funeral Home & Cemetery
1310 N Main St
Pearland, TX
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്
https://www.youtube.com/watch?
കൂടുതൽ വിവരങ്ങൾക്ക്:
എബ്രഹാം ജോസഫ് (ജോസ്): (832) 265-2077
വിനോദ് ചെറിയാൻ: (832) 689-4742
