ആൽബനി (ന്യൂയോർക്ക്): കോട്ടയം ജില്ലയിലെ മീനടത്ത് പരേതരായ കുരുവിള-ഏലിയാമ്മ ദമ്പതികളുടെ മകളും, ന്യൂയോർക്കിലെ സ്കെനക്റ്റഡി നിവാസിയുമായിരുന്ന പരേതനായ തോമസ് ചാക്കോയുടെ ഭാര്യയുമായ മറിയാമ്മ ചാക്കോ നവംബർ 13-ന് നിര്യാതയായി.
ഭർത്താവ്: പരേതനായ തോമസ് ചാക്കോ
മക്കൾ: പരേതരായ ബിനോയ് തോമസ്, ലിൻഡ തോമസ്
മരുമകൾ: ആൻ തോമസ്
കൊച്ചുമകൻ: എയ്ഡൻ
പൊതുദർശനവും സംസ്ക്കാര ശുശ്രൂഷയും: 2026 നവംബർ 17, ചൊവ്വാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12 വരെ. സ്ഥലം: ന്യൂ കമർ ഫ്യൂണറൽസ് ആൻഡ് ക്രിമേഷൻസ് (New Comer Funerals & Cremations, 343 New Karner Road, Albany, NY)
തുടർന്ന് എവർഗ്രീൻ മെമ്മോറിയൽ പാർക്കിൽ (Evergreen Memorial Park, 2150 Central Avenue, Schenectady, NY) സംസ്ക്കാരവും നടക്കും.
ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കുക: Read this news in English
