പ്രൈഡ് മാസ ചരിത്രവും സ്റ്റോൺവാൾ ലഹളയും

LGBTQ Pride Month എല്ലാം വര്‍ഷവും ജൂണ്‍ മാസം ലോകം മുഴുവനും ആഘോഷിക്കപ്പെടുന്നു. സ്റ്റോണ്‍ വാള്‍ ലഹളക്ക്‌ (Stonewall riots or Stonewall uprising) കൊടുക്കുന്ന ഒരു ബഹുമതികൂടിയാണിത്‌. എന്റെ കൂടെ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കളോടു ഞാന്‍ ചോദിച്ചു എന്താണ്‌ ജൂണ്‍ മാസത്തിന്റെ പ്രത്യേകഥ? അവര്‍ പറഞ്ഞ മറുപടി അറിയില്ല എന്നായിരുന്നു. അതുപോലെ ഈ ചോദ്യം തന്നെ ഞാന്‍ മറ്റു രാജ്യക്കാരായ എന്റെ സുഹൃത്തുക്കളോടു ചോദിച്ചു.അവര്‍ ഉടന്‍ ൪ മറുപടി തന്നു. It is a Pride month for honouring LGBTQ community… മലയാളി സുഹ്യുത്തുക്കളുടെ ‘അറിയില്ല’ ag ഉത്തരം ആണ്‌ ഈ വിഷയത്തെ കുറിച്ച്‌ ഒരു ചെറിയ വിവരണം തരണം എന്ന ഒരു തോന്നല്‍ എന്നില്‍ gensowe അമേരിക്കയിലെ ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ ഗ്രീന്‍വിച്ച്‌ വില്ലേജിലെ ഒരു ഗേ ബാര്‍ ആണ്‌ സ്റ്റോണ്‍വാള്‍ ഇന്‌…

രുചികരമായ ചെമ്മീന്‍ തീയല്‍

ആവശ്യമായ ചേരുവകൾ • ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം • തേങ്ങ ചിരണ്ടിയത് – 2 കപ്പ്‌ • ചെറിയ ഉള്ളി – 20 എണ്ണം • വെളുത്തുള്ളി – 5 അല്ലി • ഇഞ്ചി – 1 ഇഞ്ച്‌ കഷണം • കറിവേപ്പില – 2 ഇതള്‍ • മുളകുപൊടി – 3 ടീസ്പൂണ്‍ • മല്ലിപൊടി – 2 ടീസ്പൂണ്‍ • മഞ്ഞള്‍പൊടി – 1 നുള്ള് • വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ • തക്കാളി – 1 എണ്ണം • കടുക് – ½ ടീസ്പൂണ്‍ • വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍ • ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ചെമ്മീന്‍ കഴുകി വൃത്തിയാക്കിയെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക.…

വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് : കൾച്ചർ ഫോറം അടൂർ പ്രകാശ് എം പിക്ക് നിവേദനം നൽകി

ദോഹ : വിമാന ടിക്കറ്റ് നിരക്കിന്റെ പേരിൽ പ്രവാസികൾക്ക് നേരെ നടക്കുന്ന ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം പിക്ക് കൾച്ചർ ഫോറം നേതാക്കൾ നിവേദനം നൽകി. അവധിക്കാലങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തി വിമാന ചാർജ് നിയന്ത്രിക്കാൻ സംവിധാനം ഉണ്ടാകണമെന്നും, വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ വിമാന കമ്പനികളുടെ നിരക്ക് നിയന്ത്രിക്കാൻ പാർലിമെന്റിൽ നിയമനിർമാണം നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സാധാരണ വിമാന നിരക്കുകളിൽ നിന്നും വിഭിന്നമായി വേനൽ അവധിക്കാലത്തും ആഘോഷ സമയങ്ങളിലും 3 ഇരട്ടിയോളം ചാർജാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ വരവിന്റെ തോതനുസരിച്ച് അതത് രാജ്യങ്ങളിലേക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കൾച്ചർ ഫോറം സംസ്ഥാന പ്രസിഡണ്ട് മുനീഷ് എ. സി, ജനറൽ സെക്രട്ടറി താഹസീൻ അമീൻ, ട്രഷറർ എ ആർ. അബ്ദുൽ ഗഫൂർ, സെക്രട്ടറി അഹമ്മദ്‌ ഷാഫി…

Travel & Tourism Diploma Course: Study and Work with a Scholarship at AITMS

Thiruvananthapuram: Asiana Pacific Institute of Tourism & Management Studies (AITMS) is pleased to announce the commencement of a new batch for the Jain University accredited Travel & Tourism Diploma Course. This comprehensive course, spanning six months, offers a 50 percent scholarship opportunity. The program comprises four months of engaging classroom sessions followed by two months of practical training with a stipend. Students also have the flexibility to enroll in the course online. Individuals with a +2 qualification are eligible to apply. AITMS providing promising employment to successful graduates of the course.…

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ അതിക്രമം; മൂന്ന് മദ്രസ അദ്ധ്യാപകരടക്കം നാല് പേരെ അറസ്റ്റ് ചെയ്തു

പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകരടക്കം നാല് പേർ അറസ്റ്റിൽ. അദ്ധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തിൽ കൊച്ചിയില്‍ ഹൈദ്രോസ് (50), പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി (67), വെളിയങ്കോട് തൈപ്പറമ്പിൽ ബാവ (54) എന്നിവരാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെ വിദ്യാർത്ഥികൾ തങ്ങൾ നേരിട്ട ദുരനുഭവം തുറന്ന് പറയുകയായിരുന്നു. അദ്ധ്യാപകരും ഐസിഡിഎസ് കൗൺസിലറും ചേർന്നാണ് പോലീസിനെ ഇക്കാര്യങ്ങൾ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഭക്ഷണം നൽകുന്നതിനിടെ തെരുവ് നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതി പേ വിഷബാധയേറ്റു മരിച്ചു

തിരുവനന്തപുരം: തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് അൽഫോൻസ കോട്ടേജിൽ സ്റ്റെഫിൻ വി. പെരേര (48)യാണ് മരിച്ചത്. സഹോദരന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുമ്പോഴാണ് സ്റ്റെഫിന് വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. അഞ്ചുതെങ്ങിലെ കുടുംബവീട്ടിൽ തനിച്ചായിരുന്ന സഹോദരൻ ചാൾസിന്റെ ചികിത്സയ്ക്കായാണ് സ്റ്റെഫിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. 7ന് ആശുപത്രിയിലെത്തിയ ഇവർക്ക് 9ന് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഡോക്ടർമാർ വിശദമായി കാര്യങ്ങൾ തിരക്കിയപ്പോഴാണ് അഞ്ചുതെങ്ങിലെ വീട്ടിൽ വച്ച് തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ അതിലൊരെണ്ണം കയ്യിൽ മാന്തിയ വിവരം സ്റ്റെഫിൻ പറയുന്നത്. സ്റ്റെഫിന്റെ സംസ്‌കാരം നടത്തി. ഹെൻറി, ഫെറിയോൺ, പരേതനായ മാത്യു എന്നിവരാണ് സ്റ്റെഫിന്റെ മറ്റ് സഹോദരങ്ങൾ.  

കേരള പോലീസ് എകെജി സെന്ററിന്റെ വിടുപണിക്കാരായി: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ഷെയർ ചെയ്തെന്ന എഎ റഹീം എംപിയുടെ പരാതിയിൽ ബിജെപി പ്രവർത്തകനെ കൊടും കുറ്റവാളിയെപ്പോലെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അയാളായിരുന്നോ? കേരളാ പോലീസ് ഇത്രയും തരം താണ ഒരു കാലം ഉണ്ടായിട്ടില്ല. പോലീസ് എകെജി സെന്ററിന്റെ വിടുപണിക്കാരായി മാറിയെന്ന് സന്ദീപ് വാചസ്പതി ആരോപിച്ചു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: വെളുപ്പിന് മൂന്നു മണിക്ക് വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഈ ചെറുപ്പക്കാരനെ പിടികൂടിയ കേരള പൊലീസിൻ്റെ കർത്തവ്യ ബോധത്തെ അഭിനന്ദിക്കാതെ തരമില്ല. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നക്കാരൻ ഇയാളായിരുന്നല്ലോ? കേരള പൊലീസ് ഇത്രയും തരം താണ ഒരു കാലഘട്ടം ഇന്നുവരെ ഉണ്ടായിട്ടില്ല. എ.കെ.ജി സെൻ്ററിൻ്റെ വിടുപണിക്കാരായി പൊലീസ് മാറിയിരിക്കുന്നു. രാജ്യത്തിൻ്റെ…

രക്തഗ്രൂപ്പുകളുടെ തരങ്ങളും അവയുടെ പ്രത്യേകതകളും

ആമുഖം വൈദ്യശാസ്ത്രരംഗത്ത്, ആരോഗ്യ സംരക്ഷണത്തിന്റെ വിവിധ മേഖലകളിൽ രക്തഗ്രൂപ്പുകൾ നിർണായക പങ്ക് വഹിക്കുന്നു. രക്തപ്പകർച്ച, അവയവം മാറ്റിവയ്ക്കൽ, പ്രസവത്തിനു മുമ്പുള്ള പരിചരണം എന്നിവയ്ക്ക് Rh ഘടകത്തെ അടിസ്ഥാനമാക്കിയുള്ള വ്യത്യാസങ്ങൾ ഉൾപ്പെടെ വിവിധ തരം രക്തഗ്രൂപ്പുകൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഈ ലേഖനം വിവിധ രക്തഗ്രൂപ്പുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും സമഗ്രമായ ഒരു അവലോകനം നൽകുന്നതിന് ലക്ഷ്യമിടുന്നു, ആരോഗ്യപരിപാലനത്തിലെ അവയുടെ തനതായ സവിശേഷതകളും പ്രത്യാഘാതങ്ങളും എടുത്തുകാണിക്കുന്നു. 1. രക്തഗ്രൂപ്പ് എ രക്തഗ്രൂപ്പ് എ വ്യക്തികൾക്ക് അവരുടെ ഉപരിതലത്തിൽ ആന്റിജൻ എ ഉള്ള ചുവന്ന രക്താണുക്കളുണ്ട്. Rh ഘടകത്തിന്റെ സാന്നിധ്യമോ അഭാവമോ അടിസ്ഥാനമാക്കി അവയെ കൂടുതൽ തരംതിരിക്കാം, ഇത് രണ്ട് വ്യതിയാനങ്ങൾക്ക് കാരണമാകുന്നു: പോസിറ്റീവ് (A+), എ നെഗറ്റീവ് (A-). രക്തഗ്രൂപ്പ് എ ഉള്ള ആളുകൾ പലപ്പോഴും ഉത്തരവാദിത്തവും സംഘടിതവുമായ സ്വഭാവവിശേഷങ്ങൾ പ്രകടിപ്പിക്കുന്നു. ഹൃദ്രോഗം, കാൻസർ തുടങ്ങിയ ചില രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത…

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഉഷ്ണതരംഗങ്ങൾ; 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് സുരക്ഷാ നടപടികൾ വേണമെന്ന് ഡോക്ടർമാർ

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 34 പേരെങ്കിലും മരണമടഞ്ഞതായി അധികൃതർ റിപ്പോർട്ട് ചെയ്തു. ഇത് 60 വയസ്സിന് മുകളിലുള്ളവരോട് പകൽ സമയത്ത് വീടിനുള്ളിൽ തന്നെ തുടരാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി. മരിച്ചവരെല്ലാം 60 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു, അവർക്ക് മുമ്പുണ്ടായിരുന്ന മെഡിക്കൽ അവസ്ഥകളുണ്ടായിരുന്നു, അത് കടുത്ത ചൂട് കൂടുതൽ വഷളാക്കാനിടയുണ്ട്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 300 കിലോമീറ്റർ തെക്കുകിഴക്കായി ബല്ലിയ ജില്ലയിലാണ് മരണം സംഭവിച്ചത്. ബല്ലിയയുടെ ചീഫ് മെഡിക്കൽ ഓഫീസർ ജയന്ത് കുമാർ പറയുന്നതനുസരിച്ച്, വ്യാഴാഴ്ച 23 മരണങ്ങളും വെള്ളിയാഴ്ച 11 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. “എല്ലാ ആളുകൾക്കും ചില അസുഖങ്ങൾ ഉണ്ടായിരുന്നു, കഠിനമായ ചൂട് കാരണം അവരുടെ അവസ്ഥ വഷളായി,” കുമാർ പറഞ്ഞു, ദിവാകർ സിംഗ് എന്ന മറ്റൊരു മെഡിക്കൽ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ഈ രോഗികളെ ഗുരുതരാവസ്ഥയിൽ ബല്ലിയയിലെ പ്രധാന…

സ്കോളർഷിപ്പോടെ ട്രാവൽ & ടൂറിസം ഡിപ്ലോമ പഠനവും ജോലിയും

തിരുവനന്തപുരം: ഏഷ്യാന പസിഫിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & മാനേജ്മെന്റ് സ്റ്റഡീസ് (AITMS) ജെയിൻ യൂണിവേഴ്സിറ്റി അംഗീകാരമുള്ള ട്രാവൽ & ടൂറിസം ഡിപ്ലോമ കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. 50 ശതമാനം സ്‌കോളർഷിപ്പ് ലഭിക്കുന്ന കോഴ്സ് കാലാവധി 6 മാസമാണ്. ഇതിൽ 4 മാസം ക്ലാസും 2 മാസം സ്റ്റൈപ്പന്റോട് കൂടിയുള്ള ട്രെയിനിങ്ങും നൽകുന്നു. ഓൺലൈനായും കോഴ്സിന് ചേരാം. +2 യോഗ്യതയുള്ള ഏതൊരാൾക്കും കോഴ്സിന് അപേക്ഷിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലിയും AITMS നൽകുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേഷന്‍ കമ്പനികള്‍ എന്നിവരുമായി സഹകരിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ജോലിയും ഉറപ്പാക്കുന്നത്. “സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ടൂറിസം മേഖലയുടെ പുരോഗതിക്ക് മികച്ച പദ്ധതികളാണ് മുന്നോട്ട് വെയ്ക്കുന്നത്. കോവിഡിന് ശേഷം എല്ലായിടത്തെയും ടൂറിസം മേഖല അതിവേഗമാണ് വളരുന്നത്. കോവിഡ് തരംഗത്തിൽ ടൂറിസം മേഖലയിൽ…