ഫിലാഡല്‍ഫിയ: കടമ്പനാട് വത്സ നിവാസില്‍ മറിയാമ്മ തങ്കച്ചന് (ഓമന, 83) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. പരേത പുല്ലാട്ട് ഹൗസ് കുടുംബാംഗമാണ്. ഭര്‍ത്താവ് പി.എല്‍ തങ്കച്ചന് (പ്രിന്‍സ്). മക്കള്‍: ബിനു തങ്കച്ചന്, ബൈനിസ് തങ്കച്ചന്, ബെന്‍ തങ്കച്ചന്. മരുമക്കള്‍: ലവ്ലി ബിനു, ലിസ്. കൊച്ചുമക്കള്‍: Jason, Juli, JordanLiliana, Beniah. സഹോദരങ്ങള്‍: ഗീവര്‍ഗീസ് കുരുവിള, ഏലിയാമ്മ, സാറാമ്മ. പൊതുദര്‍ശനം സെപ്റ്റംബര്‍ അഞ്ചാം തീയതി രാവിലെ 9.30-ന് ഡെലവെയര്‍വാലി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (St. Thomas Marthoma Church of Delaware Valley, 130 Grubb RD, Malvern, PA 19355). സംസ്കാരം സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ സെമിത്തേരിയിലും(St. Peter and Paul Cemetry, 1600 Sproul Road, Springfield, Pennsylavaina 19064) നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലവ്ലി (610 772 5208) വാര്‍ത്ത അയച്ചത്: സാംകുട്ടി കുഞ്ഞച്ചന്…
Category: OBITUARY
റവ. ഇ. ജെ ജോർജ് കശീശായുടെ വേർപാടിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം അനുശോചിച്ചു
ന്യൂയോർക്ക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ ജേഷ്ഠ സഹോദരനും, സീനിയർ വൈദീകനുമായ അഞ്ചേരി ഇലയ്ക്കാട്ടു കടുപ്പിൽ വന്ദ്യ. ദിവ്യശ്രീ. റവ. ഇ. ജെ. ജോർജ് കശീശായുടെ (95 ) വേർപാടിൽ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനു വേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് അനുശോചനം അറിയിച്ചു. കോട്ടയം സെമിനാരി ഹൈസ്കൂൾ, കീഴില്ലം സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1956 ൽ യൂഹാനോൻ മാർത്തോമ്മായിൽ നിന്ന് ശെമ്മാശ് സ്ഥാനവും പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയിൽ നിന്ന് കശീശ്ശാ സ്ഥാനവും സ്വീകരിച്ചു. കുലശേകരം, പുല്ലൻ ചേരി, ചുങ്കത്തറ, മുതുകുളം, ഇടക്കര, കോവിലൂർ, മേഴക്കോട്, നാഗർകോവിൽ , പെരിനാട്, മുഖത്തല, കിഴക്കേ കല്ലട , കൈതക്കോട്, കറ്റാനം,…
ഏലിയാമ്മ ചാക്കോ (കുട്ടിയമ്മ, 95) അന്തരിച്ചു
കോട്ടയം: കുടമാളൂര്‍ പരേതനായ പ്രാപ്പുഴയില്‍ പി.എം. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (കുട്ടിയമ്മ, 95) അന്തരിച്ചു. പരേത മണര്‍കാട്, പൂപ്പട അയര്‍ക്കാട്ടില്‍ കുടുംബാംഗമാണ്. പരേതനായ റവ.ഫാ. പി.റ്റി. മാത്യു പൂപ്പട അയര്‍ക്കാട്ടില്‍ (മാര്‍ത്തോമാ ചര്‍ച്ച്) സഹോദരനാണ്. മക്കള്‍: എം.സി മത്തായി (തങ്കച്ചന്), ആലീസ് (യു.എസ്.എ), രാജു/സെലിന് (കുടമാളൂര്‍), ബാബു/കൊച്ചുമോള് (കുടമാളൂര്‍), തമ്പി / രാജി (കുടമാളൂര്‍), ജോസ് /അനു (രാജസ്ഥാന്), കൊച്ചുമോള്/ജയമോന് (കോട്ടയം). സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം 4 മണിയോടുകൂടി ആര്‍പ്പൂക്കര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരി കുടുംബ കല്ലറയില്‍ നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: എം.സി മത്തായി (ന്യൂജേഴ്സി) 973 508 6745. വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്സിയില്‍ നിന്നും ലാലു കുര്യാക്കോസ്
മേയർ വിനി സാമിന്റെ പിതാവ് സാമുവേൽ തോമസ് അന്തരിച്ചു
അലാസ്ക: വാഷിംഗ്ടൺ സംസ്ഥാനത്തെ മോന്റിസാനോ സിറ്റി മേയർ വിനി സാമിന്റെ പിതാവ് അടൂർ കലയപുരം പാളത്തിൽ സാമൂവേൽ തോമസ് (കുഞ്ഞ് 77) അന്തരിച്ചു. മുപ്പതിൽപരം വർഷങ്ങളായി അലാസ്കയിൽ ആയിരുന്ന പരേതൻ രണ്ട് ഗവർണർന്മാരോടൊപ്പം സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് സർവീസ് ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് വിഭാഗം ഡയറക്ടർ ആയി സേവനം ചെയ്തിരുന്നു. ഭാര്യ : അടൂർ കൊന്നയിൽ പൊന്നമ്മ തോമസ്. മക്കൾ : വിനി സാം (മേയർ, സിറ്റി ഓഫ് മോന്റിസാനോ), പ്രിയ ഡേവിഡ് (ടീച്ചർ, അലാസ്ക ). മരുമക്കൾ : ഗൈ ബർഗ്സ്ട്രം, ഡേവിഡ് ലിൻഡീൻ . കൊച്ചു മക്കൾ : തോമസ് , കോര, തിയോ മുൻ ഡി ജി പി അലക്സാണ്ടർ ജേക്കബ് ഐ.പി.എസിന്റെ ഭാര്യാപിതാവിന്റെ സഹോദരൻ ആണ്. സംസ്കാര ശുശ്രുഷയും, പൊതുദർശനവും ആഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 9 മണി മുതൽ മോന്റിസാനോ ചർച്ച്…
ഫാ ആൻഡ്രൂസ് ഡാനിയേൽ (ലീസൺ അച്ചൻ) അന്തരിച്ചു
ന്യുയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വൈദികനും, ദയറാ പട്ടക്കാരനും ആയിരുന്ന ഫാ. ആൻഡ്രൂസ് ഡാനിയേൽ (ലീസൺ അച്ചൻ, 43) ഓഗസ്റ്റ് 18 ന് ന്യൂയോർക്കിൽ അന്തരിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ രൂപതയിലെ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാപിതാക്കൾ: ഇടിക്കുള ദാനിയേൽ, എൽസിക്കുട്ടി ഡാനിയേൽ, കുറ്റിക്കാട്ട് ബെഥേൽ, വെൺമണി. സഹോദരൻ : ലൈസൺ ഡാനിയേൽ & ഭാര്യ സിമി. മക്കൾ: ലിയാം, ലിയാന്ന. സഹോദരി: ലിസ ഡാനിയേൽ & ഭർത്താവ് തോമസ് ഫിലിപ്പ്. പൊതുദർശനം: ഓഗസ്റ്റ് 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 8:30 വരെ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ (28 Sunset Ave, Staten Island, NY 10314). ശവസംസ്കാര ശുശ്രൂഷ: ഓഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ 8:30 മുതൽ 11:00 വരെ. തുടർന്ന് സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ്ജ്…
ഏലിയാമ്മ മാത്യു (ശാന്തമ്മ) ഡാളസ്സിൽ അന്തരിച്ചു; പൊതുദർശനം ഇന്ന്
ഡാളസ് :തുണ്ടിൽ പുത്തൻ വീട് തട്ടയിൽ പരേതരായ തുണ്ടിൽ മത്തായി തോമസിന്റെ മകൾ ഏലിയാമ്മ മാത്യു (ശാന്തമ്മ71 ) ഡാളസ്സിൽ അന്തരിച്ചു.പൊതുദർശനം ഇന്ന് വെള്ളിയാഴ്ചയും , സംസ്കാര ശുശ്രുഷ ശനിയാഴ്ചയും നടക്കും .മെസ്ക്വിറ്റ് ബ്രദറൻ അസംബ്ലി അംഗമാണ്. നല്ലത്തു എബ്രഹാം മാത്യുവിന്റെ (രാജു)ഭാര്യയാണ്. മകൾ: ഷെറി- ഭർത്താവ് സുബി- മകൻ :ഷോൺ- ഭാര്യ ആഷ്ലി- മകൾ :ഷീന . കൊച്ചു മക്കൾ ഗബ്രിയേൽ, ഈവ്ലിൻ, ലൂക്ക്, ലെവി, ലിഡിയ സഹോദങ്ങൾ കാരുണ്ണിയ, സാറാമ്മ, ജോസ്, സിസിലി Visitation:Friday, August 18, 2023,6:30 – 9:00pm (Central time) Place :Sharon Fellowship Church of Dallas Funeral Service:Saturday, August 19, 2023,9:00am – 12:30pm (Central time) Sharon Fellowship Church of Dallas Burial Saturday, August 19, 2023,12:45 – 2:00pm (Central…
ഡാലസിൽ നിര്യാതയായ ലിസിയാമ്മ വർഗീസിന്റെ പൊതുദർശനവും സംസ്കാരവും ഇന്ന്
ഡാലസ്: ഡാലസിൽ നിര്യാതയായ മാവേലിക്കര വെട്ടിയാർ നെടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസിനെയും ഏലിയാമ്മ വർഗീസിനെയും മകൾ ലിസിയാമ്മ വർഗീസ് (70) പൊതുദർശനവും,സംസ്കാര ശുശ്രുഷയും ആഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ 10:00 മുതൽ സ്ഥലം : New Hope Funeral Home,500 E Highway 80,Sunnyvale, Texas 75182 റവ. റവ.കുഞ്ഞാപ്പി വർഗീസിന്റെ ഭാര്യയാണ് പരേത മക്കൾ: ഡയാന, ഡേവിസ്, ഡെറിക്ക് സഹോദരങ്ങൾ: തങ്കമ്മ വർഗീസ്, ലീലാമ്മ ബേബി, അന്നമ്മ തോമസ് (പൊന്നമ്മ), സൂസമ്മ എബ്രഹാം, ജോൺസൺ വർഗീസ് (എല്ലാവരും USA യിൽ ),പരേതരായ അലക്സ് വർഗീസ് , സാമുവൽ വർഗീസ്, മേരിക്കുട്ടി.
ലിസിയാമ്മ വർഗീസ് ഡാലസിൽ അന്തരിച്ചു
ഡാലസ്: മാവേലിക്കര നെടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസിനെയും ഏലിയാമ്മ വർഗീസിനെയും മകൾ ലിസിയാമ്മ വർഗീസ് (70) ഡാലസിൽ നിര്യാതയായി. റവ. കെ വർഗീസിന്റെ ഭാര്യയാണ് ലിസിയാമ്മ വർഗീസ് മക്കൾ: ഡയാന, ഡേവിസ്, ഡെറിക്ക് സഹോദരങ്ങൾ: തങ്കമ്മ വർഗീസ്, ലീലാമ്മ ബേബി, അന്നമ്മ തോമസ് (പൊന്നമ്മ), സൂസമ്മ എബ്രഹാം, ജോൺസൺ വർഗീസ് (എല്ലാവരും USA യിൽ ),പരേതരായ അലക്സ് വർഗീസ് , സാമുവൽ വർഗീസ്, മേരിക്കുട്ടി. പൊതുദർശനവും,സംസ്കാര ശുശ്രുഷയും ആഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ 10:00 മുതൽ സ്ഥലം : New Hope Funeral Home,500 E Highway 80,Sunnyvale, Texas 75182
അറ്റ്ലാന്റായിൽ അന്തരിച്ച മേരി ഇടിച്ചാണ്ടിയുടെ പൊതുദർശനം ഇന്ന്
അറ്റ്ലാന്റാ : അമേരിക്കയിലെ ആദ്യക്കാല പ്രവാസിയും, അടൂർ തുവയൂർ ചക്കാലയിൽ കുടുംബാംഗവുമായ തോമസ് ഇടിച്ചാണ്ടിയുടെ ഭാര്യ മേരി ഇടിച്ചാണ്ടി (മേരികുട്ടി 88) അറ്റ്ലാന്റായിൽ അന്തരിച്ചു. കോട്ടയം തൈകാട് കുടുംബാംഗമാണ്. എറണാകുളം വൈ.ഡബ്ല്യൂ.സി.എ യിൽ 1958 കാലഘട്ടത്തിൽ സേവനം ചെയ്തിരുന്ന ബിരുദധാരിയായ മേരിക്കുട്ടി അതെ കാലഘട്ടത്തിൽ എറണാകുളം വൈ.എം.സി.എ യിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന തോമസ് ഇടിച്ചാണ്ടിയുമായി കണ്ടുമുട്ടിയ ബന്ധം പിന്നീട് അമേരിക്കയിലെ ചിക്കാഗോയിൽ നിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം നേടിയ തോമസ് ഇടിച്ചാണ്ടിയുമായി ചിക്കാഗോയിൽ വെച്ച് 1965 ൽ വിവാഹിതയാകുകയും, തുടർന്ന് ദീർഘനാൾ ഫ്ലോറിഡായിൽ സേവനം അനുഷ്ഠിക്കുകയും 1994 ൽ റിട്ടയർമെന്റിനു ശേഷം 2017 മുതൽ അറ്റ്ലാന്റായിൽ ഒന്നിച്ചു വിശ്രമ ജീവിതം നയിച്ചുവരവേയാണ് മേരിക്കുട്ടിയുടെ വേർപാട്. മക്കൾ : ഉഷ ഡാനിയേൽ, അലക്സ് ഇടിച്ചാണ്ടി. മരുമക്കൾ : ജോൺ ഡാനിയേൽ, ജെന്നി ഇടിച്ചാണ്ടി. കൊച്ചുമക്കൾ : സറീന,…
ഡാളസിൽ അന്തരിച്ച മേരിക്കുട്ടി സാമുവേലിന്റെ പൊതുദർശനം ആഗസ്റ്റ് 11 വെള്ളിയാഴ്ച
ഡാളസ്: ഡാളസിൽ അന്തരിച്ച മേരിക്കുട്ടി സാമുവേലിന്റെ പൊതുദർശനം ആഗസ്റ് 11 വെള്ളിയാഴ്ചയും സംസ്കാര ശുശ്രുഷ ആഗസ്റ്റ് 11 ശനിയാഴ്ചയും ഗാർലാൻഡ് ഐ പി സി ഹെബ്രോണിൽ വെച്ച് നടത്തപ്പെടും (1751 Wall St, Garland, TX 75041). തുടർന്നു ഡാളസിലെ സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ സംസ്കാരം. മണപ്പള്ളി പായിക്കലിൽ മേരിക്കുട്ടി സാമുവേൽ ഡാളസിൽ ആഗസ്റ് 6 ഞായറാഴ്ചയാണ് അന്തരിച്ചത്. പരേതയുടെ മകൻ കോളിൻസ് സാമുവേലും കടുംബവും അംഗങ്ങളായ കേരള അസോസിയേഷൻ ഓഫ് ഡാളസ് മേരിക്കുട്ടി സാമുവേലിന്റെ നിര്യാണത്തിൽ അനുശോചിച്ചു. പൊതുദർശനം: ആഗസ്റ്റ് 11 വെള്ളിയാഴ്ച 6 pm to 8.30 pm സ്ഥലം: ഗാർലാൻഡ് ഐ പി സി ഹെബ്രോണിൽ. സംസ്കാര ശുശ്രുഷ: ആഗസ്റ്റ് 11 ശനിയാഴ്ച 9 am സ്ഥലം: ഗാർലാൻഡ് ഐ പി സി ഹെബ്രോണിൽ. തുടർന്ന് സംസ്കാരം ഡാളസിലെ സണ്ണിവെയിലിലുള്ള…
