മുയ്തു ഹാജി (മാനു) നിര്യാതനായി

തിരൂര്‍: പഴംകുളങ്ങര സ്വദേശി പരേതനായ കുന്നത്ത് പറമ്പില്‍ കുഞ്ഞികമ്മു മകന്‍ മുയ്തു ഹാജി (മാനു – 67) 23.11.2023 ന് നിര്യാതനായി.

ഭാര്യ : സുഹറ.

മക്കള്‍ : സത്താര്‍, സക്കീര്‍, സുഹൈല്‍, സയ്യിദ്, സഫീന.

മരുമക്കള്‍ : സജീര്‍, റംസീന, അസീന, റബീഹ, റിമ.

സഹോദരങ്ങള്‍ : ബീരാന്‍കുട്ടി, പരേതനായ മുഹമ്മദ് കുട്ടി, ഫാത്തിമ, നഫീസു, ആയിശുമ്മു.

 

Print Friendly, PDF & Email

Leave a Comment

More News