രാശിഫലം (14-10-2025 ചൊവ്വ)

ചിങ്ങം: പൊതുവെ ഇന്നൊരു മെച്ചപ്പട്ട ദിവസമാണെങ്കിലും വളരെ ശ്രദ്ധിച്ച് മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുക. സംഭാഷണത്തിൽ വാക്ക് തർക്കങ്ങൾ ഉണ്ടാകാൻ സാധ്യത. ഉദ്ദേശിച്ച കാര്യങ്ങൾ അതേപടി നടക്കണമെന്നില്ല. ഇന്ന് നിങ്ങളുടെ സ്വാധീനത്താൽ നടക്കാൻ പോകുന്ന കാര്യത്തിന് പൂർണ ഫലമുണ്ടായെന്നു വരില്ല. ബിസിനസുകാർക്ക് ചില വലിയ ഇടപാടുകള്‍ നഷ്‌ടപ്പെടും. കന്നി: നിങ്ങളുടെ സർഗാത്മകത ഇന്ന് പ്രയോഗിക്കപ്പെടും. അത് നിങ്ങൾക്കും, ചുറ്റുമുള്ളവർക്കും മാനസിക സംതൃപ്‌തി ഉണ്ടാക്കും. ഒഴിവുവേളകളിൽ വീടിന് അല്ലെങ്കിൽ താമസ്ഥലത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരും. അനുയോജ്യമായ ഫർണിച്ചറുകൾ അല്ലെങ്കിൽ പുരാതന വസ്‌തുക്കൾ ഉപയോഗിച്ച് നിങ്ങളുടെ വീട് അലങ്കരിക്കും. അവ വിസ്‌മയകരമായി പൂർത്തീകരിക്കാൻ കഴിയും. തുലാം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ഒരു ദിവസമാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് സന്തോഷം നല്‍കും. വൈകുന്നേരങ്ങളിൽ നിങ്ങൾ പ്രിയപ്പെട്ട വ്യക്തികളുമായി ഒരു ചെറിയ യാത്ര പോയേക്കാം. ഇന്നത്തെ ദിവസം നിങ്ങൾക്ക് കൂടുതൽ മനോഹരമായി തോന്നിയേക്കാം. വൃശ്ചികം: ബിസിനസുകാർക്ക് ഇന്ന്…

രാശിഫലം (13-10-2025 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ മെച്ചപ്പെട്ട ദിവസമായിരിക്കും. ഭാഗ്യവും അവസരങ്ങളും ഇന്ന് തേടിയെത്തും. ആത്മവിശ്വാസം പൊതുവെ കുറവുള്ള ദിവസമാണെങ്കിലും ചില സുപ്രധാന തീരുമാനങ്ങൾ ഉറപ്പോടെ എടുക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് മികവുണ്ടാകും. പൊതുവെ നല്ല ദിവസം. കന്നി: ഇന്ന് കുറച്ച് സമയം നിങ്ങൾക്കായി മാറ്റിവയ്‌ക്കുന്നത് ഫലപ്രദം. മാനസികാരോദഗ്യം അതുവഴി മെച്ചപ്പെടും. തൊഴിലിടത്തിൽ നിങ്ങളുടെ സഹപ്രവർത്തകരെ എതിരിടേണ്ടിവന്നേക്കാം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നിങ്ങൾ ക്ഷമയോടെ നേരിടുക. നിങ്ങളുടെ പ്രണയ ജീവിതത്തിൽ നിങ്ങൾ ഇന്ന് സന്തുഷ്‌ടരായിരിക്കും. ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് ഉണ്ടാകാൻ സാധ്യത. തുലാം: വ്യാപാരികൾക്ക് ഇന്ന് മെച്ചപ്പെട്ട ദിവസമായിരിക്കും. തൊഴിലാളികളും ജോലിക്കാരും തങ്ങളുടെ സഹപ്രവർത്തകരും സഹായികളുമായി നല്ല വിധത്തിൽ സഹകരിക്കും. ഒരു നീണ്ട അവധിക്കാലം അല്ലെങ്കിൽ ഒരു തീർഥാടനത്തിനുള്ള അവസരം ഉടൻ വന്നു ചേരും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി ഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലി ഭാരവും ഉത്തരവാദിത്തങ്ങളും നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. സായാഹ്നങ്ങൾ…

രാശിഫലം (12 ഒക്ടോബര്‍ 2025)

ചിങ്ങം – ഇന്ന് നിങ്ങൾക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിച്ചേക്കാം. നിങ്ങളുടെ അനിശ്ചിതത്വ മനോഭാവം നിങ്ങൾക്ക് ഒന്നും ലഭിക്കുന്നതിൽ നിന്ന് തടഞ്ഞേക്കാം. സുഹൃത്തുക്കളിൽ നിന്നും മുതിർന്നവരിൽ നിന്നും നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ ജോലിയിലോ ബിസിനസ്സിലോ സ്ഥാനക്കയറ്റവും വരുമാന വർദ്ധനവും സാധ്യമാണ്. നിങ്ങളുടെ ഇണയുമായും കുടുംബാംഗങ്ങളുമായും നിങ്ങൾക്ക് അടുപ്പം അനുഭവപ്പെടും. കന്നി – പുതിയ സംരംഭം ആരംഭിക്കുന്നതിനുള്ള നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ ഇത് അനുകൂലമായ സമയമാണ്. ബിസിനസ്സിലും ലാഭം പ്രതീക്ഷിക്കാം. തൊഴിലിലുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങളുടെ പിതാവിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. സർക്കാർ ജോലികൾ സുഗമമായി പൂർത്തിയാകും. ഇന്ന് നല്ല ദിവസമായിരിക്കും. തുലാം – പ്രൊഫഷണൽ മേഖലയിൽ ലാഭം പ്രതീക്ഷിക്കാം. നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും സഹപ്രവർത്തകരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. ഒരു ദീർഘയാത്രയോ ഒരു മതസ്ഥലം സന്ദർശിക്കലോ…

രാശിഫലം (11-10-2025 ശനി)

ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ മെച്ചപ്പെട്ടതായതിനാൽ ഇന്ന് പല അത്ഭുതങ്ങളും സംഭവിക്കും. ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ ഭാഗ്യനക്ഷത്രം ഒരു സ്ഥാനക്കയറ്റം കൊണ്ടോ അഭിനന്ദനം കൊണ്ടോ നിങ്ങളുടെ ജോലിയില്‍ മാറ്റം വരുത്തും. സ്വത്ത് കൈവരാൻ സാധ്യതയുണ്ട്. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും സര്‍ക്കാര്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഈ ദിവസം ഉത്തമമാണ്. കന്നി: മതപരമായ ആചാരങ്ങൾ, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെയാകും നിങ്ങളുടെ ദിവസം ആരംഭിക്കുക. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരുമായി സമയം ചെലവഴിക്കുകയും ചെയ്യുന്നതാണ്. സഹോദരങ്ങളുമായി ഇന്ന് സന്തോഷത്തിലായിരിക്കും. വിദേശത്ത് പോകാൻ കാത്തിരിക്കുന്നവർക്ക് അനുകൂല അറിയിപ്പുകൾ ഉണ്ടാകും. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങൾക്കിന്ന് സംതൃപ്‌തി പകരും. എന്തുകൊണ്ടും വളരെ ഉല്ലാസകരമായ ദിവസമാണിന്ന്. തുലാം: മുൻകോപത്തിന് പ്രശ്‌നങ്ങൾ പരിപരിക്കാൻ കഴിയില്ലെന്നത് നിങ്ങൾ…

രാശിഫലം (10-10-2025 വെള്ളി)

ചിങ്ങം: ദിവസത്തിൻ്റെ പകുതിയിൽ കൂടുതൽ സമയവും ജോലിയിൽ ചെലവഴിക്കും. അത്ഭുതപ്പെടുത്തുന്ന ഫലങ്ങൾ കാത്തിരിക്കുന്നു. ജോലിസ്ഥലത്ത്‌ ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും ആവശ്യമായി വരും. ഈ ദിനത്തിൽ ബിസിനസു ചെയ്യുന്നവർക്ക് വലിയ ബഹുമതികളും ലാഭവും നേടാൻ കഴിയും. കന്നി: നിരാശ അലട്ടിക്കൊണ്ടിരിക്കും. അതിൽ നിന്ന് വിട്ടു നിൽക്കാൻ മറ്റ് വഴികൾ കണ്ടെത്തുന്നതാണ്. ഇത് നിങ്ങൾക്ക് ആശ്വാസം പകരും. ആഗ്രഹിക്കുന്ന പോലൊരു പരിസരം ചുറ്റും കാണാൻ കഴിയില്ല. തുലാം: കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു ദിനമാകും ഇന്ന്. ഒളിഞ്ഞിരിക്കുന്ന കലാവാസനകൾ തിരിച്ചറിയും. ഇൻ്റീരിയർ ഡിസൈനിങിലുള്ള താത്‌പര്യം പല മാറ്റങ്ങൾ കൊണ്ടുവരുന്നതിലേക്ക് ചിന്തിപ്പിക്കും. വൃശ്ചികം: ഇന്ന് വളരെയധികം ക്ഷമ ഉണ്ടായിരിക്കണം. മറ്റുള്ളവർ നിങ്ങളെ പല കാര്യങ്ങൾക്കും വേണ്ടി സമീപിക്കാം. എന്നാൽ അവ ദുഷ്‌ടലാക്കോടെയായിരിക്കാമെന്നുള്ള തിരിച്ചറിവ് ഉണ്ടായിരിക്കണം. ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്ന് നടക്കും. ധനു: സ്വീകാര്യമല്ലാത്ത മാര്‍ഗനിര്‍ദേശങ്ങള്‍ നിങ്ങളിലേക്ക് വന്നേക്കാം. എന്നാല്‍ അവ തള്ളിക്കളയരുത്.…

രാശിഫലം (09-10-2025 വ്യാഴം)

ചിങ്ങം: നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസമാണ്. എന്നാൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ പതിവിലുമധികം പരിശ്രമിക്കേണ്ടതുണ്ട്. ആയതിനാൽ നിങ്ങൾ ശുഭാപ്‌തി വിശ്വാസം കൈവിടാതിരിക്കുക. കന്നി: ഇന്ന് ഒരാള്‍ക്കും നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. ചെയ്യാൻ പോകുന്ന കാര്യങ്ങളെപ്പറ്റിയുള്ള ഒരു ധാരണ നിങ്ങളിലുണ്ട്. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നടക്കുന്നതിന് ഇനിയും കാത്തിരിക്കേണ്ടതുണ്ട്. തീര്‍ച്ചയായും നിങ്ങൾക്ക് അനുകൂലമായ സമയം വന്നെത്തുന്നതായിരിക്കും. തുലാം: തുലാം രാശിക്കാരായ നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങൾക്കായി കൂടുതൽ സമയം ചിലവഴിക്കാൻ സാധ്യതയുണ്ട്. സൗന്ദര്യവർധക വസ്‌തുക്കളും, വസ്ത്രങ്ങളും എന്നിവ വാങ്ങിക്കുട്ടാൻ സമയം കണ്ടെത്തും. ഇത് നിങ്ങളിലെ ഉന്മേഷത്തെ ഉണർത്തും. വൃശ്ചികം: നിങ്ങൾക്ക്‌ ലഭിക്കുമെന്ന് ഉറപ്പുള്ള കാര്യത്തെ നിങ്ങളുടെ അസ്വസ്ഥതയും മറ്റും കാരണം നിങ്ങൾതന്നെ നഷ്‌ടപ്പെടുത്താനിടയുണ്ട്. തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഇത് പ്രശ്‌നങ്ങൾ വിളിച്ചുവരുത്തും. വൈകുന്നേരത്തോടെ അനുകൂലമായ സന്ദർഭങ്ങൾ വന്നു ചേരും. സമാധാനത്തോടെ നിങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയുന്നതാണ്.…

രാശിഫലം (08-10-2025 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി നിങ്ങൾ പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. മതപരമായ കാര്യങ്ങളില്‍ നിങ്ങൾ വ്യാപൃതനാകും. ഒരു തീര്‍ഥാടനയാത്ര ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളില്‍നിന്നും സന്തോഷ വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിഷമിപ്പിച്ചേക്കാം. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് തടസങ്ങള്‍ നേരിടാം. കന്നി: മുൻപ് ചെയ്‌ത പല കാര്യങ്ങളുടെയും ഫലം കാണാൻ സാധിക്കും. പല കാര്യങ്ങളും നിയന്ത്രിക്കാൻ തോന്നുമെങ്കിലും അതിന് കഴിയാതെ വരും. ശാന്തമായ മനോനില നിലനിര്‍ത്താൻ എപ്പോഴും ശ്രമിക്കുക. തുലാം: എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പലരുമായുള്ള ഇടപഴകല്‍, ഉല്ലാസം, ആഘോഷം എന്നിവയൊക്കെ അനുഭവപ്പെടും. ഇത് വിങ്ങളെ വളരെ ഉന്മേഷമുള്ളവരാക്കും. പുതിയ വസ്ത്രങ്ങള്‍ വാങ്ങാൻ സമയം കണ്ടെത്തും. ഇന്ന് വൈകുന്നേരത്തോടുകൂടി നിങ്ങൾ പ്രണയിനിയെ കാണാനിടയാകും. ദിവസം മുഴുവൻ സന്തോഷത്തോടെയിരിക്കാൻ സാധിക്കുന്നതാണ്.…

രാശിഫലം (07-10-2025 ചൊവ്വ)

ചിങ്ങം: നിങ്ങൾക്കിന്ന് മതപരവും മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധിക്കും. തീർഥാടന യാത്ര പോകാനുള്ള സാധ്യതയും ഉണ്ട്. ദേഷ്യത്തെ നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിന്ന്. വിദേശത്തുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാർത്തകൾ നിങ്ങൾക്ക് വന്നുചേരാം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ കുട്ടികൾ കാരണം മാനസികമായി അസ്വസ്ഥരായേക്കാം. കന്നി: ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. സമൂഹത്തിൽ അറിയപ്പെടുന്നതിന് സാധ്യത ഉണ്ട്. ബിസിനസ്‌ ചെയ്യുന്നവരിൽ നല്ല ഉന്മേഷം ഉണ്ടാകും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നതാണ്. ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കും. സുഹൃത്തുക്കളോടൊപ്പം ഒരു യാത്രനടത്താൻ ശ്രമിക്കുന്നതാണ്. തുലാം: നിങ്ങൾ ഇന്ന് ശാരീരികമായി നല്ല സ്ഥിതിയിലായിരിക്കും. തൊഴിൽപരമായി നോക്കുകയാണെങ്കിൽ, ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ദിവസമാണ്. നിങ്ങളുടെ സഹപ്രവർത്തകർ വളരെ സഹായകരമാകും. നിങ്ങൾ ഇന്ന് കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കുന്നതായിരിക്കും. ഇന്ന് എല്ലാ ജോലികളിലും നിങ്ങൾ വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. അത്…

രാശിഫലം (06-10-2025 തിങ്കള്‍)

ചിങ്ങം: ഒരു വലിയ സുഹ്യദ് വലയം ചെറിയ സമയം കൊണ്ട് ഇന്ന് നിങ്ങള്‍ ഉണ്ടാക്കിയെടുക്കും. അവരെ നിങ്ങൾ അന്ധമായി വിശ്വസിക്കുക്കുകയും ചെയ്യും. കന്നി: പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഇന്ന് നിങ്ങൾക്ക് നല്ല ദിവസമല്ല. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. അത് ചില മോശമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി തര്‍ക്കം ഉണ്ടാകും. അത് ഇന്ന് നിങ്ങളെ ദുഃഖിതനാക്കും. തുലാം: നിങ്ങൾ ഇന്ന് നല്ല ആരോഗ്യവാനായിരിക്കും. തൊഴിൽപരമായി നോക്കുകയാണെങ്കിൽ ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ദിവസമാണ്. നിങ്ങളുടെ സഹപ്രവർത്തകർ വളരെ സഹായകരമാകും. നിങ്ങൾ ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളിലും വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. അത് നിങ്ങൾക്ക് പേരും പ്രശസ്‌തിയും നൽകും. വൃശ്ചികം: ശാരീരികമായും മാനസികമായും നിങ്ങൾ ആരോഗ്യവാനായിരിക്കും. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹകരണവും, പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിജയിക്കാൻ കഴിയും. ധനു: നിങ്ങളുടെ…

രാശിഫലം (04-10-2025 ശനി)

ചിങ്ങം: എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ കഴിയും. ഏതുസാഹചര്യത്തിൽ നിന്നും വിജയിച്ചുവരികയെന്നുള്ളതാണ് ആത്യന്തികമായ ലക്ഷ്യം. വ്യാപാര-വ്യവസായരംഗത്ത്‌ കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരുന്നതായി കാണുന്നു. വ്യക്തിപരമായ ജീവിതം ചെറിയ തെറ്റുകൾ ഇല്ലാതെ കടന്നുപോകും. കന്നി: വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. മുന്നിലുള്ള തക്കതായ അവസരം ചൂഷണം ചെയ്‌ത് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികം നേടിയെടുക്കാൻ ശ്രമിക്കും. മുൻ ഗണനാ പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഏറ്റവും മുന്നിലായിരിക്കും. ആത്മീയതയിലേക്ക്‌ ചായുന്നതായി തോന്നുകയും യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും. തുലാം: ഊർജ്ജസ്വലനും സന്തോഷവാനുമായ മറ്റൊരു വ്യക്തിയായി കാണപ്പെടും. വ്യക്തിജീവിതത്തിൽ സർഗ്ഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതോടൊപ്പം തിരഞ്ഞെടുക്കുന്ന വഴിയിൽ അത്യധികം ആദരിക്കപ്പെട്ട നിലയിൽ മുന്നേറാൻ കഴിയുകയും ചെയ്യും. വിദേശത്ത്‌ ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും. വൃശ്ചികം: സ്നേഹത്തിലേക്ക്‌ എല്ലാശ്രദ്ധയും ഊർജ്ജവും ചെലുത്തേണ്ട സമയമാണ്. ഗവേഷണ സംബന്ധിയായ ജോലിയേപ്പറ്റി ചിന്തിക്കും. ഇഷ്‌ടങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റുന്ന പ്രത്യേകതയുള്ള ഒരാളെ കണ്ടെത്തുകയും അയാളുമൊത്ത്‌…