ചിങ്ങം: നിങ്ങള്‍ ഇന്ന് വളരെ വികാരഭരിതനും ദുഃഖിതനുമായിരിക്കും. യഥാര്‍ഥ വികാരങ്ങള്‍ പ്രകടമാക്കുന്നതിനെ നിങ്ങളുടെ അഹന്ത തടയും. ഇത് മനസില്‍ വച്ച് വേണം പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താന്‍. കന്നി: മുന്‍പ് നിങ്ങള്‍ ചെയ്ത നല്ല പ്രവൃത്തികളുടെ ഫലമെല്ലാം ഇന്ന് ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകള്‍ പാലിക്കുന്നതിന് പകരം കാര്യങ്ങള്‍ സ്വന്തം രീതിയില്‍ നിയന്ത്രിക്കുവാന്‍ ശ്രമിക്കും. സമാധാനത്തോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കുക. തുലാം: സ്വന്തം സൌന്ദര്യത്തെകുറിച്ച് ഇന്ന് ബോധവാനാകും. വിലയേറിയ സൌന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങാനിടയുണ്ട്. ഷോപ്പിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി ഓഴിവുസമയം ചെലവഴിക്കും. പണം ചെലവഴിക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കുക. വൃശ്ചികം: എല്ല സാധ്യതകളിലും ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ അങ്ങേയറ്റം ഭയങ്കരമായിരിക്കും. ഈ സമയം കലാപകാരിയായ നിങ്ങളുടെ മനസിനെ താത്കാലികമായി മാറ്റി നിര്‍ത്തുക. എല്ലാത്തരം അപകടങ്ങളില്‍ നിന്നും സംഘട്ടനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ സ്വയം ശ്രദ്ധിക്കണം. ധനു: ആംഗ്യങ്ങള്‍ എപ്പോഴും വാക്കുകളെക്കാളധികം സംസാരിക്കും. നിങ്ങളുടെ…
Category: ASTROLOGY
ഇന്നത്തെ രാശിഫലം (നവംബര്‍ 7, തിങ്കള്‍)
ചിങ്ങം: ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ദിവസമായിരിക്കും ഇന്ന്. ചുരുക്കത്തിൽ നിങ്ങൾ ചെയ്യേണ്ടതായി പ്രത്യേകിച്ച് ഒന്നുമില്ല. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾ പതിവിലും കൂടുതൽ പോരാടണം. നിങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാം. കന്നി: നിങ്ങൾ ചെയ്‌ത പല കാര്യങ്ങൾക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് നിങ്ങൾക്ക് ഇപ്പോഴും എല്ലാ ഭാരവും പൂർണമായി വലിച്ചെറിയാൻ സാധിക്കുന്നില്ല. നിങ്ങൾ ശാന്തത നിലനിർത്താൻ എപ്പോഴും ശ്രമിക്കുക. തുലാം: ഇന്ന് നിങ്ങൾ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനു വേണ്ട കാര്യങ്ങൾക്ക് വിരുന്നാൽ നൽകും. സൗന്ദര്യവർദ്ധക വസ്‌തുക്കളും, വസ്ത്രങ്ങളും വാങ്ങാൻ നിങ്ങൾ തയ്യാറാണ്. ഇന്ന് നിങ്ങൾ നിങ്ങളുടെ രൂപവും വ്യക്തിത്വവും വർദ്ധിപ്പിക്കാൻ ശ്രമിക്കും. വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ദിവസമാണ് ഇന്ന്. ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങൾക്ക് കുടുംബത്തോടൊപ്പം കുറേ സമയം ആഹ്ളാദപൂർവം ചെലവഴിക്കാൻ അവസരമുണ്ടാകും. മാതൃഭവനത്തിൽ നിന്നുള്ള നല്ല…
ഇന്നത്തെ രാശിഫലം (നവംബര്‍ 6, ഞായര്‍)
ചിങ്ങം: ബുദ്ധിശൂന്യമായി പണം ചെലവഴിക്കുന്നതു കാരണം ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കരുത്. മാത്രമല്ല, ധാരാളിത്തം നിയന്ത്രിക്കാനും ഉപദേശിക്കുന്നു. കന്നി: ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗ്ഗാത്മകത പുറത്തുവരും. നിങ്ങൾക്ക് ആളുകളെ രസിപ്പിക്കാൻ കഴിവുണ്ട്. എല്ലാ കാര്യങ്ങളും നിങ്ങൾ നന്നായി ചെയ്യും. കുറച്ച് ഊര്‍ജ്ജം ചില ചുമതലകൾക്ക് വേണ്ടി മാറ്റി വെക്കും. തുലാം: നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഇന്ന് ഉത്തരം കണ്ടെത്തും. ചെറിയ പ്രശ്‌നങ്ങൾക്ക് നിങ്ങൾ ഇന്ന് മാനസിക സംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് നിങ്ങൾ സമ്പാദിക്കും. മനസ്സിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടാനും നിങ്ങൾക്ക് കഴിയും. വൃശ്ചികം: ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമി കച്ചവടത്തിനും ഇന്ന് നല്ല ദിവസമാണ്. അത് ലാഭത്തിന് വഴിയൊരുക്കും. അത് നഷ്‌ടപ്പെടുത്താതെ, ജീവിതത്തിൻറെ സന്തോഷവും സുഖവും ആസ്വദിക്കുക. എല്ലാ അവസരങ്ങളെയും തുറന്ന കൈയ്യോടെ സ്വീകരിക്കുക. ധനു: ഇന്ന് നിങ്ങൾ…
ഇന്നത്തെ രാശിഫലം (നവംബര്‍ 5 ശനി)
ചിങ്ങം: നിങ്ങളുടെ പഴയക്കാല സുഹൃത്തുക്കളുമായി നിങ്ങള്‍ കണ്ടുമുട്ടും. കുടുംബപരമായി നിങ്ങള്‍ക്കിന്ന് സമാധാനപരമായ ദിവസമാണ്. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്നതും നിങ്ങളുടെ കുടുംബത്തില്‍ നിന്ന് തന്നെയാകും. കന്നി: നിങ്ങള്‍ക്ക് ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ വിവിധ ആവശ്യങ്ങളുമായി നിങ്ങളെ സമീപിക്കും. ജീവിതത്തില്‍ വന്ന് പോയിട്ടുള്ള തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. അതിലൂടെ ഭാവിയിലേക്കുള്ള പുതിയ പദ്ധതികള്‍ രൂപീകരിക്കാനും നിങ്ങള്‍ക്കാകും. തുലാം: ഇന്ന് നിങ്ങള്‍ക്ക് വിവിധയിടങ്ങളില്‍ നിന്നായി ചെറിയ പ്രയാസങ്ങള്‍ നേരിട്ടേക്കാം. കുടുംബ സ്വത്ത് അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളിലോ നിങ്ങളുടെ അധികാരം വര്‍ധിക്കും. പഴയ കാലത്തെ കയ്പ്പേറിയ അനുഭവങ്ങള്‍ കാരണം നിങ്ങള്‍ ഭാവി ഉജ്ജ്വലമാക്കാന്‍ ശ്രമിക്കും. വൃശ്ചികം: ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒഴിവാക്കാന്‍ ശ്രമിക്കുക. കാരണം അത്തരം സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കും. വ്യായമവും ആരോഗ്യകരമായ…
ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 31, തിങ്കള്‍)
ചിങ്ങം: ഇന്നത്തെ ദിവസത്തിന്റെ ആദ്യ പകുതിയില്‍ നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദം നിറഞ്ഞതായിരിക്കും. അതിനാല്‍ തന്നെ നിങ്ങളുടെ കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഇന്ന് ശാരീരികമായി ബലഹീനതകള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ദിവസത്തിന്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി: നിങ്ങള്‍ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകള്‍ക്കുള്ള സാധ്യതയുള്ളതിനാല്‍ ധനം ചിലവഴിക്കുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക. . നിങ്ങളുടെ പ്രശസ്തി നഷ്ടപ്പെടുത്താത്ത രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. നിയുക്ത ചുമതലകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. തുലാം: നിങ്ങള്‍ക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാണിത്. ഏറെക്കാലങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ബാല്യകാലസുഹൃത്തിനെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. വൈകുന്നേരത്തോടെ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ശ്രദ്ധ പുലര്‍ത്തുക. വൃശ്ചികം: ഇന്നത്തെ ദിവസത്തിന്റെ ആദ്യ പകുതിയില്‍ എല്ലാമേഖലകളിലും ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും, പ്രത്യേകിച്ചും…
ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 29 ശനി)
ചിങ്ങം: കലാപരമായി നല്ല കഴിവുള്ളയാണ് നിങ്ങള്‍. ഇന്ന് നിങ്ങളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കും. കലയോടുള്ള നിങ്ങളുടെ ഇഷ്ടം നിങ്ങളുടെ സൃഷ്ടികളിലും കാണാന്‍ സാധിക്കും. കന്നി: ഇന്ന് ഉച്ചവരെ നിങ്ങള്‍ക്ക് മോശമായ ഒരു ദിവസാമാണ്. വൈകുന്നേരമാകുന്നതോടെ കാര്യങ്ങള്‍ പുരോഗമിക്കും. വൈകുന്നേരം ചില സമ്മര്‍ദ്ദങ്ങള്‍ സഹിക്കേണ്ടിവന്നേക്കാം. എന്നാല്‍ പ്രിയപ്പെട്ടവരുമായി ഒത്തുച്ചേരുന്നതോടെ എല്ലാ സമ്മര്‍ദ്ദങ്ങളും ഇല്ലാതാകും. തുലാം: ഇന്നത്തെ ദിവസത്തിന്റെ ആരംഭം അത്ര നല്ലതാകണമെന്നില്ല. എന്നാല്‍ ഉച്ചക്ക്‌്ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും. ക്ഷീണം, ഉല്‍ക്കണ്ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത് ഈ സാഹചര്യത്തില്‍ ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശസ്വഭാവം വീട്ടിലും ഓഫീസിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ സാധാരണനിലയിലാകും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. പുതിയ ദൌത്യങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യം കാണിക്കും. എതിരാളികള്‍ നിങ്ങളോട് പരാജയം സമ്മതിക്കാനുമിടയുണ്ട്. വൃശ്ചികം: ഇന്നത്തെ ദിവസത്തിന്റെ ആദ്യഭാഗം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. കര്‍ക്കശസ്വഭാവം വെടിഞ്ഞ്…
ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 28 വെള്ളി)
ചിങ്ങം: നിങ്ങള്‍ ഇന്നത്തെ ദിവസം പ്രവര്‍ത്തിക്കുന്ന മേഖലയില്‍ കര്‍മനിരതനായിരിക്കും. വന്‍കിട സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇന്ന് അവരുടെ മേലുദ്യോഗസ്ഥരുടെ വലിയ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കേണ്ടി വരും. സ്ത്രീകളെ സംബന്ധിച്ച് ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. കന്നി: കൂടുതല്‍ ജോലി ചെയ്യണമെന്നുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് സഫലമാവും. ദിവസം മുഴുവന്‍ കഠിനമായി ജോലി ചെയ്ത ആളെങ്കില്‍ മാനസികോല്ലാസം നല്‍കുന്ന സ്വകാര്യ പാര്‍ട്ടികളിലോ സാമൂഹിക കൂട്ടായ്മകളിലോ പങ്കെടുക്കുന്നത് ഉത്തമം. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യം വന്നുചേരാന്‍ സാധ്യതയുള്ള ദിവസമാണ്. ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയിലെ പ്രകടനം നിരീക്ഷിക്കും. പ്രശ്നങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വൃശ്ചികം: ഈ രാശിക്കാര്‍ക്ക് സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ജീവിതചര്യ തന്നെയാണ്. ഇന്നത്തെ ദിവസം അതില്‍ നിന്നും വിഭിന്നമല്ല. ഈ ദിവസം പ്ലാന്‍ ചെയ്യുമ്പോഴും ഇതിന് തന്നെയായിരിക്കും നിങ്ങള്‍ മുന്‍തൂക്കം നല്‍കുക. ധനു: കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്ന…
ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 27 വ്യാഴം)
ചിങ്ങം: അശ്രദ്ധമായ മനോഭാവം മൂലം ഇന്ന് നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്. അതിനാല്‍ ചെലവ് കുറയ്ക്കാന്‍ ശ്രമിക്കണം. ദിവസത്തിന്റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കടന്നുപോകും. ഈ പ്രശ്നങ്ങള്‍ നിങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ അവ പിന്നീട് വലിയ പ്രശ്നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തരമായി പരിഹരിക്കുക. കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയായിട്ടുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ വാക്കുകളും പ്രവര്‍ത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നര്‍മ്മരസം തുളുമ്പുന്ന കഥകള്‍ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നേടിയെടുക്കും. തുലാം: നിങ്ങള്‍ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂര്‍ത്തിയാക്കുകയും ചെയ്യും. ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ജോലിയിലുള്ള നിങ്ങളുടെ കഴിവിലും പ്രാഗല്‍ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. പ്രമോഷനിലൂടെയോ നിങ്ങളുടെ ശമ്പളത്തിലുണ്ടാകാന്‍ പോകുന്ന വര്‍ധനവിലൂടെയോ ആയിരിക്കും ഇത് പ്രകടമാകുക.…
ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 26 ബുധന്‍)
ചിങ്ങം: ബന്ധങ്ങള്‍, സൗഹൃദങ്ങള്‍ മുതലായവയാണ് ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. ഈ കാര്യത്തില്‍ നക്ഷത്രങ്ങള്‍ ഇന്ന് ഉദാരമായി സഹായിക്കും. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മാനുഷിക ബന്ധങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് സുദൃഡ്മമാകും. അവരില്‍നിന്ന് എല്ലാ തരത്തിലുള്ള സഹകരണവും നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങള്‍ക്ക് ഇപ്പോള്‍ സമയം നല്ലതാണ്. കന്നി: ഇന്ന് നിങ്ങള്‍ ആളുകളോട് മധുരോദാരമായി പെരുമാറും. മധുരവുമായി ബന്ധപ്പെട്ട എല്ലാറ്റിനും ഇന്ന് നിങ്ങളുടെ അജണ്ടയില്‍ പ്രാമുഖ്യമുണ്ട്. സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ നേട്ടങ്ങള്‍ മനസിലാക്കുന്നതോടെ ഏല്‍പ്പിച്ച ജോലി കൃത്യസമയത്ത് ചെയ്തുതീര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. ഇത് ശാന്തമായ മനസും ഉത്തമമായ ആരോഗ്യവും ഉറപ്പാക്കുന്നു. ബൗദ്ധിക ചര്‍ച്ചകളില്‍ നിന്ന് അകന്നുനില്‍ക്കുകയും ഉല്ലാസവേളകളില്‍…
ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 22 ശനി)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ദൃയഡനിശ്ചയം ബുദ്ധിമുട്ടുള്ള ജോലികള്‍ നിഷ്പ്രയാസം പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് സഹായകരമാവും. കന്നി: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിരവധി പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വന്നേക്കും. അതുകൊണ്ട് തന്നെ മുഴുവന്‍ കാര്യങ്ങളും ദീര്‍ഘ വീക്ഷണമുണ്ടായിരിക്കുന്നത് നല്ലതാണ്. നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളുമായി അകന്ന് പോകാന്‍ സാധ്യതയുണ്ട്. ഏത് കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും യുക്തി പൂര്‍വ്വം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. തുലാം: ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായ ദിവസമായിരിക്കും. വിവിധ മേഖലകളിലെ നേട്ടങ്ങള്‍ നിങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും നല്‍കുകയും ചെയ്യും. നിങ്ങള്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് പ്രയോജനം ലഭിക്കാനിടയുണ്ട്. അതുകൊണ്ട് അവരുമായി നിങ്ങള്‍ കൂടുതല്‍ അടുപ്പത്തിലായേക്കും. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. നിങ്ങള്‍ക്കും കുടുംബത്തിനും നിങ്ങളുടെ ജോലിയില്‍ കൂടുതല്‍ സംത്യപ്തി ലഭിക്കും. ജോലി…
