ഇന്നത്തെ രാശിഫലം (2023 ജൂലൈ 6 വ്യാഴം)

ചിങ്ങം: പങ്കാളിയിൽ നിന്നും പ്രതീക്ഷയ്ക്ക്‌ അനുസരിച്ച്‌ ഇന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കണമെന്നില്ല. അതിനാൽ വലുതായി ഒന്നും പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ഇന്നത്തെ ദിവസം ശുഭകരമല്ല. അവർ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മുൻകരുതൽ എടുക്കണം. സൂക്ഷ്‌മപരിശോധനകൾക്ക്‌ ശേഷമേ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവയ്‌ക്കാൻ പാടുള്ളു. കന്നി: നിങ്ങളുടെ ഇന്നത്തെ മനോനില വളരെ ഉയർന്നതാണ്. അത്‌ നിങ്ങൾക്ക്‌ വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യും. ഉച്ചയ്ക്ക്‌ ശേഷം നിങ്ങള്‍ക്ക് സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്കണ്‌ഠയുണ്ടാവും. നിസാരകാര്യങ്ങൾ നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് മാനസിക നില മെച്ചപ്പെടുത്തും. തുലാം: സർക്കാരുമായി ബന്ധപ്പെട്ടുള്ള ജോലികൾ നിങ്ങള്‍ക്ക് ഇന്ന് ഗുണകരമായിത്തീരും. നിങ്ങളുടെ കുട്ടികളുമായുള്ള ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹൃത്തുക്കളുമായി, സന്തോഷകരമായി സമയം ചെലവഴിക്കാൻ നിങ്ങൾക്കിന്ന് സാധിക്കും. വൃശ്ചികം: ഇന്നത്തെ നിങ്ങളുടെ ദിവസം പ്രിയപ്പെട്ടവര്‍ക്കായും മുതിർന്നവരോടുള്ള കടമകൾക്കായും…

Education and training will help the specially-abled to be assets to society: Governor Arif Muhammad Khan

Kerala leads in disability-friendliness and care: Dr. R. Bindu, Minister for Social Justice International Conference on Comprehensive Education for Children with Special Needs begins at Different Art Centre Thiruvananthapuram: Differently-abled people can become self-sufficient and acquire the potential to inspire others, Kerala Governor Arif Muhammad Khan stated here today. The Kerala Governor added that providing education and training to the specially-abled is a necessity. The society should provide the necessary facilities for the specially-abled. With education provided to them, they will be able to look after themselves and also prove…

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചയാളുടെ വീട് പോലീസ് തകര്‍ത്തു

ഭോപ്പാൽ: മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച പ്രവേഷ് ശുക്ലയുടെ വീട് പോലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. പ്രതിയെ പിടികൂടിയ ശേഷം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വീട് പൊളിച്ചത്. അതേസമയം, സംഭവം നേരത്തെ നടന്നതാണെന്നും തിരഞ്ഞെടുപ്പ് സമയം അടുത്തതോടെ വിവാദമുണ്ടാക്കാനാണ് അറസ്റ്റ് ചെയ്തതെന്നും പ്രവേഷ് ശുക്ലയുടെ പിതാവ് രമാകാന്ത് പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിജെപി നേതാക്കളുമായി അടുത്ത് ബന്ധമുള്ളയാളാണ് ശുക്ലയെന്നും വിവിധ കേസുകളില്‍ അദ്ദേഹത്തെ പ്രതിയാക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അതേസമയം അന്വേഷണം നടത്താന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിഡി ശര്‍മ്മ പറഞ്ഞു. ജൻജാതി വികാസ് പ്രതികരൻ ചെയർമാനായ രാംലാൽ റൗട്ടേലാണ് സമിതിയുടെ അദ്ധ്യക്ഷന്‍. കൂടാതെ നിയമസഭാംഗങ്ങളായ ശരദ് കോൾ, അമർ സിംഗ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കാന്ത്ദേവ്…

A large part of the road in Janakpuri caved in, a pit formed several feet deep

New Delhi: A large portion of the road in Delhi’s Janakpuri caved in. However, no one has been reported injured in the incident. The authorities have put up barricades around the area. The incident led to traffic jam in the area. The road has been completely damaged. Its visuals are going viral on social media. The children were going to school at the time of the incident. Fortunately, no casualties have been reported so far. At present, the PWD (Public Works Department) team has reached the spot and has barricaded the road from all sides. Heavy traffic jam…

IFFCO will buy 2500 drones

New Delhi: National Fertilizer Company IFFCO will buy 2500 agriculture drones and hand them over to 5000 selected entrepreneurs in rural areas. Drones will be used for spraying chemicals and fertilizers. Under the national campaign to promote nano fertilizers across the country, IFFCO will buy drones and give them to entrepreneurs. IFFCO has entrusted the responsibility of technical capability, production capacity, manufacturing process, quality work, training, curriculum and infrastructure to Drone Federation of India. After testing the characteristics of the drone, Nano Fertilizer Drones will come in handy for spraying. IFFCO will bear…

Prime Minister Narendra Modi will visit 4 states on July 7-8

New Delhi: Prime Minister Narendra Modi will visit Chhattisgarh and Uttar Pradesh on July 7 and Telangana and Rajasthan the next day and inaugurate or lay foundation stones for projects worth about Rs 50,000 crore. The Prime Minister’s Office gave this information on Wednesday. A statement issued by the Prime Minister’s Office (PMO) said that the Prime Minister will lay the foundation stone of various development projects and dedicate them to the nation at a public event in Raipur on July 7 at around 10:45 am.  PM Modi will lay…

Congress President Kharge asked SC, ST, OBC and minority leaders to unite

New Delhi: Congress Party National President Mallikarjun Kharge called upon the leaders belonging to Scheduled Castes, Scheduled Tribes, Other Backward Classes and minority communities to work together for the party and ensure the victory of the Congress by forgetting mutual differences. He was speaking at a national workshop organized by the SC, ST, OBC and minority departments of the Congress. Kharge said that the leaders of SC, ST, OBC and minority sections have to strengthen themselves. He said that one should not fight with each other and should not enter into a race…

അവരൊക്കെ സ്‌കൂളിൽ പോയപ്പോ ഞാനിവിടെ തെരുവിൽ നിൽക്കല്ലേ: ഫാത്തിമ ശസ

മലപ്പുറം: “കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് ഫുൾ എ പ്ലസ് വാങ്ങിയത്, എന്നിട്ടും ഇന്ന് പ്ലസ് വൺ ക്ലാസ്സ്‌ തുടങ്ങിയപ്പോ കുറേ കുട്ടികൾ സ്കൂളിൽ പോകുന്നത് കണ്ട് ഞാനിവിടെ തെരുവിൽ നിൽക്കല്ലേ”. വണ്ടൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് ഫുൾ എ പ്ലസോട് കൂടി എസ്.എസ്.എൽ.സി പാസ്സായ ഫാത്തിമ ശസ എന്ന വിദ്യാർത്ഥിനിയുടെ വാക്കുകളാണ് ഇവ. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച ഇന്നലെ മലപ്പുറം ജില്ലയിൽ ഇതുവരെ മൂന്നു ആലോട്ട്മെന്റുകൾ കഴിഞ്ഞിട്ടും സീറ്റ്‌ ലഭിക്കാതെ പുറത്തായ വിദ്യാർത്ഥികളും രക്ഷിതാക്കളും മലപ്പുറം കളക്ടറേറ്റ് പഠിക്കലിൽ സംഘടിപ്പിച്ച ഉപവാസ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ഇഷ്ടപ്പെട്ട സ്കൂളിലൊന്നും കിട്ടിയില്ലെങ്കിലും എവിടെയെങ്കിലുമൊന്ന് പ്ലസ് വണ്ണിന് സീറ്റ്‌ വാങ്ങി തരണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് കേണപേക്ഷിക്കുകയാണ് ഞങ്ങൾ എന്നും ശസ കൂട്ടിച്ചേർത്തു. ഞങ്ങളെ മക്കൾ നന്നായി പഠിച്ചു മാർക്ക്‌ വാങ്ങിയിട്ടും സീറ്റ്‌ കിട്ടാതെ പുറത്ത് നിൽക്കേണ്ടിവരുന്നത് വലിയ…

അമ്പലപ്പുഴ – തിരുവല്ലാ സംസ്ഥാന പാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാകണം: എടത്വ വികസന സമിതി

എടത്വ: അമ്പലപ്പുഴ – തിരുവല്ലാ സംസ്ഥാന പാതയിലെ  വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന് എടത്വ വികസന സമിതി ആവശ്യപെട്ടു.  പൊതു ഗതാഗതമടക്കം വാഹന ഗതാഗതം മൊത്തത്തിൽ നിലയ്ക്കുന്ന സ്ഥിതിയാണ്. ഇതു പരിഹരിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും റോഡ് നിർമ്മാണ കരാറുകാരായ ഊരാലുങ്കൽ സൊസൈറ്റിക്കും നിയമപരമായ ഉത്തരവാദിത്വവും ബാദ്ധ്യതയും ഉണ്ടെന്ന് എടത്വ വികസന സമിതി ചർച്ച ചെയ്തു. പ്രസിഡൻ്റ്  ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അഡ്വ.പി.കെ സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി കുഞ്ഞുമോൻ പട്ടത്താനം,വൈസ് പ്രസിഡൻറ്മാരായ പി.ഡി.രമേശ് കുമാർ,അഡ്വ.ഐസക്ക് രാജു, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള, ട്രഷറാർ ഗോപൻ തട്ടയ്ക്കാട്,  ജോൺസൺ എം.പോൾ, അജി കോശി,  വിജയകുമാർ തായംകരി ,ഷാജി മാധവൻ, ടോമിച്ചൻ കളങ്ങര എന്നിവർ പ്രതിഷേധിച്ചു.

കെ.പി.എ ഈദ് ഫെസ്റ്റ് ഒപ്പന മത്‌സരം: ടീം സോൾ ഡാൻസേർസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബലിപ്പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈദ് ഫെസ്റ്റ് 2023 മെഗാ ഒപ്പന മത്സരത്തിൽ ടീം സോൾ ഡാൻസേർസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെ.സി.എ ഹാളിൽ നടന്ന ഫൈനല്‍ മത്സരത്തില്‍ ടീം ഇഷാൽ രണ്ടാം സ്ഥാനവും, ടീം മുഹബത്ത് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും കൂടാതെ എല്ലാ മത്സരാര്‍ത്ഥികള്‍ക്ക് മെഡലുകളും സമ്മാനിച്ചു. സാമൂഹ്യ പ്രവർത്തകരായ റിതിൻ രാജ്, സൽമാൻ ഫാരിസ്, സയ്യദ് ഹനീഫ്, നൈന മുഹമ്മദ്, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റ്റീന മാത്യു നെല്ലിക്കൻ, അശ്വതി ജ്യോതിരാജ് എന്നിവര്‍ വിധികർത്താക്കളായ മത്സരത്തില്‍ ടീമുകള്‍ എല്ലാം മികച്ച നിലവാരം പുലര്‍ത്തി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം , ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ അനോജ് മാസ്റ്റർ, സന്തോഷ്‌ കാവനാട് എന്നിവർ ചടങ്ങിൽ…